തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘മകൾ’ സിനിമയുടെ പുതിയ ടീസർ എത്തി. നസ്‌‍ലിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ടീസറിലൂടെ പരിചയപ്പെടുത്തുന്നു. അതിഥി തൊഴിലാളിയായ ചതോപാദ്യായ് എന്ന കഥാപാത്രമായി നസ്‍ലിൻ എത്തുന്നു. ഏഴ് വർഷങ്ങൾക്കു ശേഷം മീര ജാസ്മിനും ജയറാമും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘മകൾ’ സിനിമയുടെ പുതിയ ടീസർ എത്തി. നസ്‌‍ലിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ടീസറിലൂടെ പരിചയപ്പെടുത്തുന്നു. അതിഥി തൊഴിലാളിയായ ചതോപാദ്യായ് എന്ന കഥാപാത്രമായി നസ്‍ലിൻ ടീസറിൽ തിളങ്ങുന്നു.

ADVERTISEMENT

ഏഴ് വർഷങ്ങൾക്കു ശേഷം മീര ജാസ്മിനും ജയറാമും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പതിനൊന്ന് വർഷങ്ങൾക്കു ശേഷം ജയറാമും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന എന്ന പ്രത്യേകതയുമുണ്ട്. 2010ൽ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. 

ADVERTISEMENT

ഏറെക്കാലത്തിനു ശേഷമുള്ള ജയറാമിന്റെ ചിരി പൊട്ടിക്കുന്ന പ്രകടനം ‘മകള്‍’ സിനിമയുടെ ആകർഷണമാണ്. നന്ദകുമാർ എന്ന പ്രവാസിയായി ജയറാം എത്തുന്നു. ജൂലിയ എന്നാണ് മീര ജാസ്മിന്റെ കഥാപാത്രത്തിന്റെ പേര്. ഏറെക്കാലം ഗൾഫിൽ ആയിരുന്നതിനാൽ പ്രവാസി എന്ന നന്ദൻ എന്ന ഇരട്ടപ്പേര് കൂടി ചാർത്തി നടക്കുന്ന ആളാണ് നന്ദകുമാർ. നന്ദകുമാറിന്റെയും ജൂലിയയുടെയും ഇടയിലെ പരിഭവവും വഴക്കും പ്രണയവും ചിത്രത്തിലൂടെ കാണാം.

ADVERTISEMENT

ഇന്നസെന്റ്,  ശ്രീനിവാസൻ, ശ്രീലത, സിദ്ദിഖ്, അൽത്താഫ്,  ദേവിക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എസ്. കുമാർ ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം. മനു ജഗദ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു.