കഴിഞ്ഞ പിറന്നാൾ ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത നിമിഷങ്ങളാണ് നടി അപർണ ദാസിന് സമ്മാനിച്ചത്. പിറന്നാള്‍ കേക്കിന് തിരി കൊളുത്തിയത് സാക്ഷാൽ ദളപതി വിജയ് ആയിരുന്നു. ‘ബീസ്റ്റ്’ സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു അപർണയുടെ പിറന്നാൾ ആഘോഷം. ഇപ്പോഴിതാ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ആരാധകർക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ പിറന്നാൾ ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത നിമിഷങ്ങളാണ് നടി അപർണ ദാസിന് സമ്മാനിച്ചത്. പിറന്നാള്‍ കേക്കിന് തിരി കൊളുത്തിയത് സാക്ഷാൽ ദളപതി വിജയ് ആയിരുന്നു. ‘ബീസ്റ്റ്’ സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു അപർണയുടെ പിറന്നാൾ ആഘോഷം. 

ADVERTISEMENT

ഇപ്പോഴിതാ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ പിറന്നാളിന് ഒരുക്കങ്ങൾ നടത്തുന്ന വിജയ്‌യെ കണ്ട് തുള്ളിച്ചാടുന്ന അപർണയെ വിഡിയോയിൽ കാണാം.

ADVERTISEMENT

മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അപര്‍ണ. നടിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘ബീസ്റ്റ്’. മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തത് നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്.