പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ച് തെന്നിന്ത്യൻ താരം വിജയ് ദേവരക്കൊണ്ട. എട്ടു വർഷം മുമ്പ് ആർക്കും അറിയാത്ത ആളായിരുന്നു താനെന്നും ഇന്ന് പിന്തുണയ്ക്കാനും വിശ്വസിക്കാനും പ്രതീക്ഷയർപ്പിക്കാനും ആരാധകർ ഒപ്പമുണ്ടെന്നും കുറിപ്പിൽ പറയുന്നു. അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ച് തെന്നിന്ത്യൻ താരം വിജയ് ദേവരക്കൊണ്ട. എട്ടു വർഷം മുമ്പ് ആർക്കും അറിയാത്ത ആളായിരുന്നു താനെന്നും ഇന്ന് പിന്തുണയ്ക്കാനും വിശ്വസിക്കാനും പ്രതീക്ഷയർപ്പിക്കാനും ആരാധകർ ഒപ്പമുണ്ടെന്നും കുറിപ്പിൽ പറയുന്നു. അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് താരത്തിന്റെ ഉള്ളം തൊടുന്ന വാക്കുകൾ.

ADVERTISEMENT

‘‘എനിക്ക് 15 വയസ്സുള്ളപ്പോൾ പിറന്നാൾ ആഘോഷങ്ങൾ അവസാനിപ്പിച്ചയാൾക്ക്, അമ്മേ നിങ്ങളുടെ സ്നേഹവും കരുതലുമാണ് എന്നെ ഈ നിലയിൽ എത്തിച്ചത്. എട്ട് വർഷം മുമ്പ് നിങ്ങൾക്കെന്റെ പേരറിയില്ല, ആരെന്നും എന്തെന്നും അറിയില്ല. ഇന്ന് നിങ്ങളെനിക്കായി ആർത്ത് വിളിക്കുന്നു, പ്രോൽസാഹിപ്പിക്കുന്നു, പിന്തുണയ്ക്കുന്നു, വിശ്വസിക്കുന്നു, പരിധിയില്ലാതെ സ്നേഹം കൊണ്ട് മൂടുന്നു. ഒരു കാര്യം നിങ്ങളറിയാൻ ഞാൻ ആഗ്രഹിക്കുന്നു, ഈ സ്നേഹം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ നിങ്ങളിലേക്ക് ഞാൻ തിരികെ നൽകും. ആരോഗ്യമായും സന്തോഷമായും ഇരിക്കുക, സ്നേഹത്തോടെ നിങ്ങളുടെ വിജയ് ദേവരക്കൊണ്ട.’’

ADVERTISEMENT

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലിഗർ ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. അനന്യാ പാണ്ഡെയാണ് ചിത്രത്തിൽ നായിക. രമ്യ കൃഷ്ണ, മൈക്ക് ടൈസൺ, റോണിത് റോയ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.