ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിനു മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്നു പറഞ്ഞ നടി നിഖില വിമലിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. പിന്നാലെ, താരത്തെ

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിനു മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്നു പറഞ്ഞ നടി നിഖില വിമലിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. പിന്നാലെ, താരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിനു മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്നു പറഞ്ഞ നടി നിഖില വിമലിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. പിന്നാലെ, താരത്തെ അനുകൂലിച്ചും പിന്തുണ പ്രഖ്യാപിച്ചും ഒട്ടേറെപ്പേർ രംഗത്തെത്തി. നിഖിലയെ പിന്തുണച്ച് മാലാ പാർവതി എഴുതിയ കുറിപ്പും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

മാലാ പാർവതിയുടെ വാക്കുകൾ:

ADVERTISEMENT

‘പ്രിയപ്പെട്ട നിഖില,

നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. ‘എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകം എന്ന്.’ ഇതിനു പോലും കുരു പൊട്ടുന്ന മേലാളന്മാർ, സൈബർ അടിമകളെ തുറന്നുവിട്ട് ആക്രമിക്കും. ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്. നേരുള്ള സമൂഹം. അശ്ലീലം പറയുന്നവര്‍, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ. വിഷമിക്കരുത്. എന്ന് സൈബർ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ.’

ADVERTISEMENT

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നതു ശരിയല്ലെന്നായിരുന്നു നിഖില അഭിപ്രായപ്പെട്ടത്. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്നും താരം പറഞ്ഞു.