ഫാഷൻ ഷോയിൽ തിളങ്ങി നടി പ്രയാഗ മാര്‍ട്ടിൻ. കോഴിക്കോട് വച്ച് നടത്തിയ സ്വകാര്യ ഫാഷൻ ഷോയിലാണ് ഗ്ലാമറസ് ലുക്കില്‍ നടി പ്രത്യക്ഷപ്പെട്ടത്. പ്രയാഗയുടെ റാംപ് വാക്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നോർത്ത് ഇന്ത്യൻ ലുക്കിൽ അതിമനോഹരിയായാണ് താരത്തെ കാണാനാകുക. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷൻ ഷോയിൽ തിളങ്ങി നടി പ്രയാഗ മാര്‍ട്ടിൻ. കോഴിക്കോട് വച്ച് നടത്തിയ സ്വകാര്യ ഫാഷൻ ഷോയിലാണ് ഗ്ലാമറസ് ലുക്കില്‍ നടി പ്രത്യക്ഷപ്പെട്ടത്. പ്രയാഗയുടെ റാംപ് വാക്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നോർത്ത് ഇന്ത്യൻ ലുക്കിൽ അതിമനോഹരിയായാണ് താരത്തെ കാണാനാകുക.

ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിൽ എത്തിയ നടിയാണ് പ്രയാഗ. 2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ.

ADVERTISEMENT

സൂപ്പർതാരം സൂര്യയുടെ നായികയായി തമിഴിലും ശ്രദ്ധനേടി. നെറ്റ്ഫ്ലിക്‌സ് ആന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്ര് എന്ന ചിത്രത്തിലാണ് സൂര്യയ്ക്ക് ഒപ്പം താരം തിളങ്ങിയത്.

ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് നടിയുടെ പുതിയ മലയാളം പ്രോജക്ടുകൾ.

ADVERTISEMENT