ലോകമെമ്പാടും തരംഗമായ മണി ഹെയ്സ്റ്റിന്റെ കൊറിയൻ പതിപ്പ് ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മണി ഹെയ്സ്റ്റ് കൊറിയ- ജോയ്ന്റ് ഇക്കണോമിക് ഏരിയ എന്നാണ് കൊറിയൻ പതിപ്പിന്റെ പേര്. നടനും മോഡലും ചലച്ചിത്ര നിർമാതാവുമായ യൂ ജി ടേയാണ് പ്രധാന കഥാപാത്രമായ പ്രൊഫസറെ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിലെ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടും തരംഗമായ മണി ഹെയ്സ്റ്റിന്റെ കൊറിയൻ പതിപ്പ് ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മണി ഹെയ്സ്റ്റ് കൊറിയ- ജോയ്ന്റ് ഇക്കണോമിക് ഏരിയ എന്നാണ് കൊറിയൻ പതിപ്പിന്റെ പേര്. നടനും മോഡലും ചലച്ചിത്ര നിർമാതാവുമായ യൂ ജി ടേയാണ് പ്രധാന കഥാപാത്രമായ പ്രൊഫസറെ അവതരിപ്പിക്കുന്നത്. 

ADVERTISEMENT

നെറ്റ്ഫ്ലിക്സിലെ തന്നെ ഹിറ്റ് സീരിസായ സ്ക്വിഡ് ഗെയിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാർക്ക് ഹേ- സൂവും മണി ഹെയ്സ്റ്റ് കൊറിയൻ പതിപ്പിൽ ഉണ്ടാകും. മണി ഹെയ്സ്റ്റിലെ പ്രശസ്തമായ സാൽവഡോർ ഡാലി മാസ്കുകൾക്ക് പകരം ഹാഹോ മാസ്കുകളാണ് കൊറിയൻ സീരിസിൽ ഉണ്ടാകുക. കിം ഹോങ് സൺ ആണ്  കൊറിയൻ പതിപ്പ് സംവിധാനം ചെയ്യുന്നത്. ജൂൺ 24 മുതൽ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും.