കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും ജൂനിയർ എൻടിആറും ഒന്നിക്കുന്നു. ജൂനിയർ എൻടിആറിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഈ വമ്പൻ പ്രഖ്യാപനം. പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് മൈത്രി മൂവി മേക്കേർസും എൻടിആർ ആർട്സും ചേർന്നാണ്. ജൂനിയർ എൻടിആറിന്റെ 31ാം സിനിമ കൂടിയാണിത്. ഇത് ആദ്യമായാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും ജൂനിയർ എൻടിആറും ഒന്നിക്കുന്നു. ജൂനിയർ എൻടിആറിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഈ വമ്പൻ പ്രഖ്യാപനം. പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് മൈത്രി മൂവി മേക്കേർസും എൻടിആർ ആർട്സും ചേർന്നാണ്.

ADVERTISEMENT

ജൂനിയർ എൻടിആറിന്റെ 31ാം സിനിമ കൂടിയാണിത്. ഇത് ആദ്യമായാണ് പ്രശാന്ത് നീലും എൻടിആറും ഒന്നിക്കുന്നത്. 

ADVERTISEMENT

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന മറ്റൊരു പ്രോജക്ട് കൂടി പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാ ഗാരേജിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ജൂനിയർ എൻടിആർ , കൊരട്ടാല ശിവ, സംഗീതജ്ഞൻ അനിരുദ്ധ് എന്നിവരുടെ പുതിയ ത്രയമാണ് ഈ ചിത്രം.

ADVERTISEMENT

നന്ദമുറി കല്യാൺറാം അവതരിപ്പിച്ച്, യുവസുധ ആർട്‌സ്, എൻടിആർ ആർട്‌സിന്റെ ബാനറിൽ മിക്കിളിനേനി സുധാകർ, ഹരി കൃഷ്ണ കെ എന്നിവർ ചേർന്നാണ് നിർമാണം.