ടോം ക്രൂസ് ചിത്രം മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ് ടീസർ എത്തി. മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്വാറി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ ഇംപോസിബിൾ 7. രണ്ട് ഭാഗങ്ങളായാണ് മക്വയർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോം ക്രൂസ് ചിത്രം മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ് ടീസർ എത്തി. മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്വാറി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ ഇംപോസിബിൾ 7. 

ADVERTISEMENT

രണ്ട് ഭാഗങ്ങളായാണ് മക്വയർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ് പാർട്ട് വൺ അടുത്ത വർഷം ജൂലൈ 14നും പാർട്ട് 2 2024, ജൂൺ 28നും തിയറ്ററുകളിലെത്തും.

ADVERTISEMENT

ടോം ക്രൂസിനൊപ്പം വിൻഗ് റാംസ്, ഹെൻറി, സൈമൺ പെഗ്, റെബേക്ക ഫെർഗസൺ, വനേസ കിർബി എന്നീ താരങ്ങൾ ഇത്തവണയുമുണ്ട്. ഹെയ്‌ലി ആറ്റ്‌വെൽ, പോം ക്ലെമെന്റീഫ്, ഷിയ വിഹാം, റോബ് ഡെലനി എന്നിവരാണ് പുതിയ അംഗങ്ങൾ.