കരൺ ജോഹറിന്റെ അൻപതാം പിറന്നാൾ ആഘോഷമാക്കി ബോളിവുഡ്. മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോസിൽ വച്ച് നടന്ന പിറന്നാള്‍ ആഘോഷത്തിൽ ആമിർ ഖാൻ, സൽമാൻ ഖാൻ, ഹൃതിക് റോഷൻ, രൺബീർ കപൂർ, വിജയ് ദേവരകൊണ്ട, സെയ്ഫ് അലിഖാൻ, കജോൾ, അനുഷ്ക ശർമ, രശ്മിക മന്ദാന, ജാൻവി കപൂർ, ഗൗരി ഖാൻ, കത്രീന കെയ്ഫ്, റാണി മുഖർജി തുടങ്ങി നിരവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരൺ ജോഹറിന്റെ അൻപതാം പിറന്നാൾ ആഘോഷമാക്കി ബോളിവുഡ്. മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോസിൽ വച്ച് നടന്ന പിറന്നാള്‍ ആഘോഷത്തിൽ ആമിർ ഖാൻ, സൽമാൻ ഖാൻ, ഹൃതിക് റോഷൻ, രൺബീർ കപൂർ, വിജയ് ദേവരകൊണ്ട, സെയ്ഫ് അലിഖാൻ, കജോൾ, അനുഷ്ക ശർമ, രശ്മിക മന്ദാന, ജാൻവി കപൂർ, ഗൗരി ഖാൻ, കത്രീന കെയ്ഫ്, റാണി മുഖർജി തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു.

ADVERTISEMENT

അൻപതാം പിറന്നാളിൽ ഗംഭീരമായ ഒരു പ്രഖ്യാപനവും കരൺ ആരാധകർക്കായി നടത്തി. കരിറയിലെ ആദ്യ ആക്‌ഷൻ ചിത്രം ഒരുക്കുമെന്നാണ് കരൺ അറിയിച്ചിരിക്കുന്നത്. ആലിയ ഭട്ട്, രൺവീർ സിങ് എന്നിവർ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന റോക്കി ഔർ റാണി കീ പ്രേം കഹാനി റീലീസും കരൺ പ്രഖ്യാപിച്ചിട്ടുണ്ട്. റോക്കി ഔർ റാണിയിൽ ധർമേന്ദ്ര, ജയ ബച്ചൻ, ഷബാന അസ്മി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

ADVERTISEMENT

അടുത്ത വർഷം റോക്കി ഔർ റാണി പുറത്തിറങ്ങും. ഇതിനു ശേഷം താൻ സംവിധാനം ചെയ്യുന്ന ആദ്യ ആക്‌ഷൻ ചിത്രം ആരംഭിക്കുമെന്നും കരൺ അറിയിച്ചു. 2023 ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ആരൊക്കെയായിരിക്കുമെന്ന് കരൺ വ്യക്തമാക്കിയിട്ടില്ല. ഉറ്റ സുഹൃത്തായ ഷാരൂഖിനൊപ്പമായിരിക്കും കരണിന്റെ ആദ്യ ആക്‌ഷൻ ചിത്രമെന്നാണ് ആരാധകരിൽ ചിലരുടെ അനുമാനം. സിദ്ധാർഥ് മൽഹോത്രയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.

ADVERTISEMENT

കൂടാതെ, കരൺ അവതാരകനായി എത്തുന്ന ടോക്ക് ഷോ കോഫി വിത്ത് കരണിന്റെ പുതിയ സീസണും ഉടൻ തുടങ്ങും.