ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ കൈകാര്യം ചെയ്ത കൃഷാന്ദ് ആര്‍.കെ.യുടെ ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. ചിത്രങ്ങൾ പലതും രണ്ടാമത് കണ്ടെന്ന് ജ്യൂറി വ്യക്തമാക്കി. മികച്ച നടനായി കടുത്ത മത്സരമായിരുന്നുവെന്ന് ജൂറി സയ്യിദ് മിർസ പറഞ്ഞു. മികച്ച ഉള്ളടക്കമുള്ള മലയാള ചിത്രങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ കൈകാര്യം ചെയ്ത കൃഷാന്ദ് ആര്‍.കെ.യുടെ ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. ചിത്രങ്ങൾ പലതും രണ്ടാമത് കണ്ടെന്ന് ജ്യൂറി വ്യക്തമാക്കി. മികച്ച നടനായി കടുത്ത മത്സരമായിരുന്നുവെന്ന് ജൂറി സയ്യിദ് മിർസ പറഞ്ഞു. മികച്ച ഉള്ളടക്കമുള്ള മലയാള ചിത്രങ്ങൾ അദ്ഭുതപ്പെടുത്തിയെന്നും ജൂറി വ്യക്തമാക്കി.

ADVERTISEMENT

മികച്ച ചിത്രത്തെക്കുറിച്ചുള്ള ജൂറിയുടെ വിലയിരുത്തൽ ഇങ്ങനെ: ഭൂമുഖത്തെ ജീവജാലങ്ങൾ ഉന്മൂലനം ചെയ്യപ്പെടുന്ന ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്കരിക്കുന്ന ചിത്രം. നർമരസമാർന്ന ആഖ്യാനരീതി അവലംബിക്കുമ്പോഴും ആവാസ വ്യവസ്ഥയുടെ ആസന്നമായ പതനത്തെക്കുറിച്ചുള്ള ആശങ്കകളെ ഒട്ടും ഗൗരവം ചോരാതെ അവതരിപ്പിച്ച വിസ്മയകരമായ ദൃശ്യാനുഭവം.

ADVERTISEMENT

മികച്ച തിരക്കഥാകൃത്തും കൃഷാന്ദ് ആണ്. പരിഷ്കൃത മനുഷ്യരുടെ മുഖ്യധാരാ സമൂഹം ചെയ്തു കൂട്ടുന്ന അസംബന്ധങ്ങളും ക്രൂരതകളും നർമത്തിന്റെ മേമ്പൊടിയോടെ രസകരമായി അവതരിപ്പിച്ചുകൊണ്ടൊരു പരീക്ഷണാത്മക ചിത്രത്തിന്റെ അടിത്തറയൊരുക്കിയ രചനാ മികവിനാണ് പുരസ്കാരമെന്ന് ജൂറി അഭിപ്രായപ്പെട്ടു.