സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചതോടെ പ്രതികരണവുമായി അമൃതയുടെ മുൻ ഭർത്താവും നടനുമായ ബാല. 'അതെന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്,' എന്നായിരുന്നു ആരാധകരുടെ അന്വേഷണങ്ങൾക്ക് ബാലയുടെ മറുപടി. താൻ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചെന്നും പഴയ ജീവിതപങ്കാളിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചതോടെ പ്രതികരണവുമായി അമൃതയുടെ മുൻ ഭർത്താവും നടനുമായ ബാല. 'അതെന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്,' എന്നായിരുന്നു ആരാധകരുടെ അന്വേഷണങ്ങൾക്ക് ബാലയുടെ മറുപടി. താൻ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചെന്നും പഴയ ജീവിതപങ്കാളിയുടെ തീരുമാനങ്ങളെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നും ഔദ്യോഗിക പേജിൽ പങ്കുവച്ച വിഡിയോയിൽ ബാല വ്യക്തമാക്കി.  

ADVERTISEMENT

ഭാര്യയ്ക്കൊപ്പം വിഡിയോയിൽ പ്രത്യക്ഷപ്പെട്ട ബാല അമൃതയയ്ക്കും ഗോപി സുന്ദറിനും ആശംസകളും അറിയിച്ചു. ബാലയുടെ വാക്കുകൾ: "ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവൻ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താൽ നല്ലത് നടക്കും. ചീത്ത ചെയ്താൽ ചീത്തയേ കിട്ടുള്ളൂ. ഇന്ന് രാവിലെ കുറച്ച് പേർ വിളിക്കുന്നു. അതെന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാൻ നന്നായി ഇപ്പോൾ ജീവിക്കുന്നു. അവർ അങ്ങനെ പോവുകയാണെങ്കിൽ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാൻ പ്രാർഥിക്കാം."

ADVERTISEMENT

ഗോപി സുന്ദറിനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഗായിക അമൃത സുരേഷ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാക്കിയത്. അമൃതയുടെ ചിത്രവും കുറിപ്പും വൈറലായി. അതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമായി. തുടർന്നാണ് അമൃതയുടെ മുൻ ഭർത്താവ് കൂടിയായ നടൻ ബാലയുടെ പേജിൽ താരത്തിന്റെ അഭിപ്രായം തേടി നിരവധി പേരെത്തിയത്. ഒടുവിൽ വിഡിയോയിലൂടെ ബാല തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു.