സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുമായി എത്തുന്നത്. പരോക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. നടൻ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവച്ച് ഒപ്പം അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങള്‍ എന്ന് ഫെയ്സ്ബുക്കിൽ കുറിച്ചത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുമായി എത്തുന്നത്. പരോക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവച്ച് ഒപ്പം അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങള്‍ എന്ന് ഫെയ്സ്ബുക്കിൽ കുറിച്ചത് വാർത്തയാവുകയും ചെയ്തു. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഹോമിന് പുരസ്കാരനിർണയത്തിൽ പരിഗണന ലഭിക്കാത്തതിൽ വലിയ തരത്തിലുള്ള ചർച്ചകളാണ് ഉയരുന്നത്.

ADVERTISEMENT

ഇപ്പോഴിതാ നടി രമ്യ നമ്പീശനും ഇന്ദ്രൻസിന്റെ ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ്. ‘‘ഹോം, എന്നും ഞങ്ങളുടെ ഹൃദയത്തിൽ’’ എന്ന തലക്കെട്ടോടെയാണ് രമ്യയുടെ പോസ്റ്റ്.

ADVERTISEMENT

‘ജന ഹൃദയങ്ങളിൽ മികച്ച നടൻ ഇന്ദ്രൻസേട്ടൻ’, ‘ഹോമിലെ ഇന്ദ്രൻസ് ചേട്ടനാണ് മലയാളികളുടെ മനസ്സിലെ 2021 ലെ മികച്ച നടൻ’ തുടങ്ങി പോസ്റ്റിനു താഴെ പ്രതികരണങ്ങൾ നീളുകയാണ്.

ADVERTISEMENT

കോൺഗ്രസ് നേതാവ് ടി. സിദ്ദീഖും അവാർഡ് നിർണയത്തെ വിമർശിച്ച് രംഗത്തെത്തി. 'ഹൃദയം കവർന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകർച്ച മറ്റ്‌ അഭിനേതാക്കളിൽ കാണാൻ കഴിഞ്ഞ ജൂറിക്ക്‌ പ്രത്യേക അഭിനന്ദനങ്ങൾ' എന്നാണ് കുറിപ്പ്.