ലാൽ ജോസ് ചിത്രം സോളമന്റെ തേനീച്ചകളിലെ ആദ്യ കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറ പ്രവർത്തകർ. നടൻ ശംഭു അവതരിപ്പിക്കുന്ന ശരത് എന്ന കഥാപാത്രത്തിന്റെ വിഡിയോ ആണ് റിലീസ് ആയത്. മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിലെ വിജയികൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് സോളമന്റെ തേനീച്ചകൾ. ശംഭു, ദർശന, ആഡിസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലാൽ ജോസ് ചിത്രം സോളമന്റെ തേനീച്ചകളിലെ ആദ്യ കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറ പ്രവർത്തകർ. നടൻ ശംഭു അവതരിപ്പിക്കുന്ന ശരത് എന്ന കഥാപാത്രത്തിന്റെ വിഡിയോ ആണ് റിലീസ് ആയത്. മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിലെ വിജയികൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് സോളമന്റെ തേനീച്ചകൾ. ശംഭു, ദർശന, ആഡിസ്, വിൻസി എന്നീ റിയാലിറ്റി ഷോ വിജയികൾക്കൊപ്പം ജോജു ജോർജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ADVERTISEMENT

സംവിധായകൻ ലാൽജോസ്, നടൻ കുഞ്ചാക്കോ ബോബൻ, നടി സംവൃത സുനിൽ എന്നിവരടങ്ങുന്ന ജൂറിയാണ് എഴുപത്തിയഞ്ച് എപ്പിസോഡുകളായി സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയിലൂടെ വിജയികളെ കണ്ടെത്തിയത്. പതിനായിരത്തിലധികം പേരെ ഓഡിഷൻ നടത്തി പതിനാറ് പേരെയാണ് ഫൈനൽ മത്സരിത്തിലേക്ക് തിരഞ്ഞെടുത്തത്. 

ADVERTISEMENT

ഫൈനൽ വിജയികളാണ് സോളമന്റെ തേനീച്ചകളിലൂടെ അരങ്ങേറുന്നത്.  തിരക്കഥ: പി.ജി. പ്രഗീഷ്, ക്യാമറ : അജ്മൽ സാബു,  സംഗീതം : വിദ്യാസാഗർ, എഡിറ്റിംഗ് : രഞ്ജൻ എബ്രഹാം,ഗാനരചന : വയലാർ ശരത്ചന്ദ്രവർമ്മ, വിനായക് ശശികുമാർ. നിർമ്മാണം: എൽ. ജെ ഫിലിംസ്.