ഡ്രൈവറുടെ പിറന്നാൾ ആഘോഷിച്ച് സൂപ്പർതാരം രാം ചരൺ. വര്‍ഷങ്ങളായി തനിക്കൊപ്പം ജോലി നോക്കുന്ന നരേഷ് എന്ന ഡ്രൈവറിന്റെ പിറന്നാളാണ് രാം ചരൺ ആഘോഷമാക്കി മാറ്റിയത്. നടന്റെ ഭാര്യ ഉപാസന, മറ്റ് സഹപ്രവർത്തകർ എന്നിവരും പങ്കെടുത്തു. പിറന്നാളിന് നരേഷിനായി സർപ്രൈസ് കേക്കും രാം ചരൺ കരുതിയിരുന്നു. തന്റെ കൂടെയുള്ളവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രൈവറുടെ പിറന്നാൾ ആഘോഷിച്ച് സൂപ്പർതാരം രാം ചരൺ. വര്‍ഷങ്ങളായി തനിക്കൊപ്പം ജോലി നോക്കുന്ന നരേഷ് എന്ന ഡ്രൈവറിന്റെ പിറന്നാളാണ് രാം ചരൺ ആഘോഷമാക്കി മാറ്റിയത്. നടന്റെ ഭാര്യ ഉപാസന, മറ്റ് സഹപ്രവർത്തകർ എന്നിവരും പങ്കെടുത്തു. 

ADVERTISEMENT

പിറന്നാളിന് നരേഷിനായി സർപ്രൈസ് കേക്കും രാം ചരൺ കരുതിയിരുന്നു. തന്റെ കൂടെയുള്ളവരെ കുടുംബാംഗങ്ങളെപ്പോലെ കരുതുകയും അവർക്ക് വേണ്ടത് നൽകുകയും ചെയ്യുന്ന താരങ്ങളിലൊരാണ് രാം ചരൺ. പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കുകൾ മാറ്റിവച്ചാണ് നരേഷിന്റെ പിറന്നാൾ ആഘോഷിക്കാൻ താരം സമയം കണ്ടെത്തിയത്. 

ADVERTISEMENT

ശങ്കർ സംവിധായകനാകുന്ന പുതിയ ചിത്രത്തിലാണ് രാം ചരൺ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ചിത്രത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനായി രാം ചരൺ എത്തുന്നു. നടൻ ജയറാമും സിനിമയിൽ പ്രധാനവേഷം ചെയ്യുന്നുണ്ട്.