ജയം രവി നായകനാകുന്ന അഗിലൻ സിനിമയുടെ ടീസർ എത്തി. എൻ. കല്യാണ കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഗിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. പ്രിയ ഭവാനി ശങ്കർ നായികയാകുന്നു. സംഗീതം സാം സി.എസ്., ഛായാഗ്രഹണം വിവേക് ആനന്ദ്. എഡിറ്റിങ് ഗണേഷ് കുമാർ. ചിത്രം സെപ്റ്റംബർ 15ന് റിലീസ് ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയം രവി നായകനാകുന്ന അഗിലൻ സിനിമയുടെ ടീസർ എത്തി. എൻ. കല്യാണ കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഗിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. 

ADVERTISEMENT

പ്രിയ ഭവാനി ശങ്കർ നായികയാകുന്നു. സംഗീതം സാം സി.എസ്., ഛായാഗ്രഹണം വിവേക് ആനന്ദ്. എഡിറ്റിങ് ഗണേഷ് കുമാർ. ചിത്രം സെപ്റ്റംബർ 15ന് റിലീസ് ചെയ്യും.