‘അങ്കമാലി ഡയറീസി’ലൂടെ പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ അന്ന രേഷ്മ രാജന്റെ പുതിയ ഗെറ്റപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. തിരുവല്ലയിൽ ഒരു കട ഉദ്ഘാടനത്തിനു വേണ്ടിയാണ് നടി സ്റ്റൈലിഷ് ലുക്കിൽ എത്തിയത്. സിനിമയിലെ തന്റെ കഥാപാത്രങ്ങളിലൂടെ അടുത്ത വീട്ടിലെ പെൺകുട്ടി എന്ന വിശേഷണത്തിനർഹയായ നടിയുടെ വേറിട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അങ്കമാലി ഡയറീസി’ലൂടെ പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ അന്ന രേഷ്മ രാജന്റെ പുതിയ ഗെറ്റപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. തിരുവല്ലയിൽ ഒരു കട ഉദ്ഘാടനത്തിനു വേണ്ടിയാണ് നടി സ്റ്റൈലിഷ് ലുക്കിൽ എത്തിയത്.  സിനിമയിലെ തന്റെ കഥാപാത്രങ്ങളിലൂടെ അടുത്ത വീട്ടിലെ പെൺകുട്ടി എന്ന വിശേഷണത്തിനർഹയായ നടിയുടെ വേറിട്ട ഗെറ്റപ്പ് ചടങ്ങിലെ പ്രധാന ആകർഷണമായി.

ADVERTISEMENT

നാടൻ പെൺകുട്ടി ഇമേജ് മാത്രമല്ല, മോഡേൺ വേഷങ്ങളും തനിക്കിണങ്ങും എന്ന് അന്ന തെളിയിക്കുന്നു. ഹെയർ സ്റ്റൈൽ മുതൽ വസ്ത്രങ്ങളിൽ വരെ മാറ്റം കൊണ്ടുവരാൻ അന്ന ശ്രദ്ധിച്ചിട്ടുണ്ട്. 

ADVERTISEMENT

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ രണ്ട് ആണ് അന്നയുടേതായി ഇറങ്ങിയ അവസാന ചിത്രം. ഇടുക്കി ബ്ലാസ്റ്റേർസ്, തലനാരിഴ എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.