ഇന്ത്യൻ വനിത ക്രിക്കറ്റിലെ ഇതിഹാസ താരം മിതാലി രാജിന്റെ ജീവിതംആസ്പദമാക്കിയ ബോളിവുഡ് ചിത്രം ‘സബാഷ് മിതു’ റിലീസിനൊരുങ്ങുന്നു. താപ്സി പന്നുവാണ് ചിത്രത്തിൽ മിതാലിയെ അവതരിപ്പിക്കുന്നത്. സിർജിത് മുഖർജിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം ജൂലൈ 15ന് തിയറ്ററുകളിലെത്തും. അടുത്തമാസം ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വനിത ക്രിക്കറ്റിലെ ഇതിഹാസ താരം മിതാലി രാജിന്റെ ജീവിതംആസ്പദമാക്കിയ ബോളിവുഡ് ചിത്രം ‘സബാഷ് മിതു’ റിലീസിനൊരുങ്ങുന്നു. താപ്സി പന്നുവാണ് ചിത്രത്തിൽ മിതാലിയെ അവതരിപ്പിക്കുന്നത്. സിർജിത് മുഖർജിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം ജൂലൈ 15ന് തിയറ്ററുകളിലെത്തും.

ADVERTISEMENT

അടുത്തമാസം ചിത്രം റിലീസിനൊരുങ്ങുമ്പോൾ പ്രമോഷനുവേണ്ടി കൂടുതൽ സമയം കിട്ടിയ ആഹ്ലാദത്തിലാണ് മിതാലി. ക്രിക്കറ്റിൽ നിന്നു വിരമിച്ചതുകൊണ്ട് ഇഷ്ടം പോലെ സമയം. സിനിമയുടെ ചിത്രീകരണവും തിരക്കഥാരചനയും നടക്കുമ്പോൾ മിതാലി ലോകകപ്പുൾപ്പെടെയുള്ള തിരക്കുകളിലായിരുന്നു. 

ADVERTISEMENT

കോവിഡായതിനാൽ ബയോബബളിൽ ജീവിച്ചതോടെ തപ്സി ശരിക്കും പെട്ടു. പലപ്പോഴും ഒന്ന് കാണാൻ കൂടി കിട്ടിയില്ല. ഞാനൊരു ബാറ്റ് പോലും കൈ കൊണ്ട് തൊട്ടിട്ടില്ലെന്ന ക്ഷമാപണത്തോടെയാണ് തപ്സി സിനിമയിലേക്ക് വന്നത്. എന്നാൽ തപ്സിയുടെ സ്പോർട്സ് സിനിമകൾ കണ്ട മിതാലിക്ക് തന്റെ റോൾ തപ്സി ഭംഗിയാക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലായിരുന്നു.