മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ 28 ാമത് അമ്മ വാർഷിക പൊതുയോഗത്തിന്റെ ഗ്രൂപ്പ് ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്.

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ 28 ാമത് അമ്മ വാർഷിക പൊതുയോഗത്തിന്റെ ഗ്രൂപ്പ് ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ 28 ാമത് അമ്മ വാർഷിക പൊതുയോഗത്തിന്റെ ഗ്രൂപ്പ് ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രം എടുക്കുന്നതിനിടെ കസേര ഒഴിവാക്കി സഹപ്രവർത്തകർക്കൊപ്പം നിലത്തിരിക്കുന്ന മമ്മൂട്ടിയുടെ വിഡിയോ വൈറലായിരുന്നു.

അഞ്ഞൂറോളം അംഗങ്ങളുള്ള സംഘടയിൽ ഇത്തവണത്തെ പൊതുയോഗത്തിൽ പങ്കെടുത്തത് ഇരുനൂറ്റൻപതോളം താരങ്ങളാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ ഒത്തുചേരലായിരുന്നു ഇത്തവണത്തെ യോഗത്തിന്റെ പ്രത്യേകത.

ADVERTISEMENT

മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, സിദ്ദീഖ്, വിജയ് ബാബു, ആന്റണി പെരുമ്പാവൂർ, ഉണ്ണി മുകുന്ദൻ, നാദിർഷ, ഇടവേള ബാബു, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, ഇന്ദ്രജിത്ത്, മനോജ് കെ. ജയൻ, റഹ്മാൻ, ബാല, വിജയരാഘവൻ, പ്രേംകുമാർ, ഹരീഷ് കണാരൻ, മാമുക്കോയ, ജാഫർ ഇടുക്കി, ബാബുരാജ്, ഡോ. റോണി, മണിക്കുട്ടൻ, കലാഭവൻ ഷാജോൺ തുടങ്ങി നിരവധിപേരെ ചിത്രങ്ങളിൽ കാണാം.

ശ്വേത മേനോൻ, പ്രവീണ, നയൻതാര ചക്രവർത്തി, അൻസിബ ഹസൻ, ഗ്രേസ് ആന്റണി, പാരിസ് ലക്ഷ്മി, രചന നാരായണൻകുട്ടി, പൊന്നമ്മ ബാബു, മാളവിക മേനോൻ, വരദ, സുരഭി ലക്ഷ്മി, സരയു, മഞ്ജു പിള്ള തുടങ്ങിയവരെയും കാണാം.

ADVERTISEMENT