ബോളിവുഡ് നടനും സംവിധായകനുമായ ഫർഹാൻ അക്തർ മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ. പുതിയ സൂപ്പർ ഹീറോ സീരിസായ മിസ് മാർവലിലാണ് ഫർഹാൻ പ്രത്യക്ഷപ്പെടുന്നത്. സീരിസിന്റെ നാലാം എപ്പിസോഡിലാണ് ഫർഹാൻ എത്തുന്നത്. പുതിയ പ്രമൊ വിഡിയോയിലും ഫർഹാനെ മാർവൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വലീദ് എന്നാണ് ഫർഹാന്റെ കഥാപാത്രത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് നടനും സംവിധായകനുമായ ഫർഹാൻ അക്തർ മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ. പുതിയ സൂപ്പർ ഹീറോ സീരിസായ മിസ് മാർവലിലാണ് ഫർഹാൻ പ്രത്യക്ഷപ്പെടുന്നത്. സീരിസിന്റെ നാലാം എപ്പിസോഡിലാണ് ഫർഹാൻ എത്തുന്നത്. 

ADVERTISEMENT

പുതിയ പ്രമൊ വിഡിയോയിലും ഫർഹാനെ മാർവൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വലീദ് എന്നാണ് ഫർഹാന്റെ കഥാപാത്രത്തിന്റെ പേര്.

ADVERTISEMENT

മാർവൽ കോമിക്സിലെ കമല ഖാൻ/ മിസ് മാർവൽ എന്ന സൂപ്പർഹീറോയെ ആസ്പദമാക്കി ഒരുക്കിയ സീരിസ് ആണ് മിസ് മാർവൽ. പാക്കിസ്ഥാനി–കനേഡിയൻ നടിയായ ഇമാൻ വെല്ലാനിയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂണ്‍ എട്ട് മുതൽ സ്ട്രീം ചെയ്ത് തുടങ്ങിയ സീരിസിന് ആറ് എപ്പിസോഡുകളാണുള്ളത്.