മാധ്യമങ്ങളെ പേടിച്ചല്ല, ഒരു എന്റർടെയ്ൻമെന്റിനു വേണ്ടിയാണ് താൻ ഓടിയതെന്ന് ഷൈൻ ടോം ചാക്കോ. മാധ്യമപ്രവർത്തകരെ പേടിച്ചാണോ ഓടിപ്പോയത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ‘‘അറുപത് ദിവസം ജയിലിൽ കിടന്ന് ഇറങ്ങിയ പിറ്റേദിവസം പത്രസമ്മേളനം നടത്തിയിട്ടുണ്ട്. അന്നില്ലാത്ത പേടി ഇന്നും ഇല്ല.’’–ഷൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാധ്യമങ്ങളെ പേടിച്ചല്ല, ഒരു എന്റർടെയ്ൻമെന്റിനു വേണ്ടിയാണ് താൻ ഓടിയതെന്ന് ഷൈൻ ടോം ചാക്കോ. മാധ്യമപ്രവർത്തകരെ പേടിച്ചാണോ ഓടിപ്പോയത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ‘‘അറുപത് ദിവസം ജയിലിൽ കിടന്ന് ഇറങ്ങിയ പിറ്റേദിവസം പത്രസമ്മേളനം നടത്തിയിട്ടുണ്ട്. അന്നില്ലാത്ത പേടി ഇന്നും ഇല്ല.’’–ഷൈൻ പറഞ്ഞു. പുതിയ ചിത്രമായ അടിത്തട്ടിന്റെ ആദ്യ ഷോ കാണാൻ എത്തിയപ്പോഴായിരുന്നു ഷൈനിന്റെ മറുപടി.

ADVERTISEMENT

‘പന്ത്രണ്ട്’ സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനെത്തിയ മാധ്യമ പ്രവർത്തകർക്കു മുന്നിലൂടെ ഓടിപ്പോകുന്ന ഷൈൻ ടോം ചാക്കോയുടെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. സിനിമയുടെ വിശേഷങ്ങൾ ഷൈൻ ടോമിനോട് ചോദിക്കാമെന്ന് വിചാരിക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരെ ഞെട്ടിച്ച് താരം ഓടിയത്. കാര്യമെന്തന്നറിയാതെ ചില മാധ്യമപ്രവർത്തകരും ഷൈൻ ടോമിന്റെ പുറകെ ഓടി.

ADVERTISEMENT

തിയറ്ററിനു ചുറ്റും ഓടിയ ഷൈൻ ടോം മാധ്യമങ്ങൾക്കു മറുപടി നൽകാതെ തിയറ്റർ വളപ്പിൽനിന്നു റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു.