നടൻ സൗബിൻ ഷാഹിറിനെ ചീത്ത വിളിക്കുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന ഫെയ്സ്ബുക് സ്ക്രീൻഷോട്ട് വ്യാജമെന്ന് സംവിധായകൻ ഒമർ ലുലു. തന്റെ അറിവില്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്നറിയില്ലെന്നും ഒമര്‍ ലുലു പറഞ്ഞു. ഈ സംഭവത്തിൽ സൗബിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ സൗബിൻ ഷാഹിറിനെ ചീത്ത വിളിക്കുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന ഫെയ്സ്ബുക് സ്ക്രീൻഷോട്ട് വ്യാജമെന്ന് സംവിധായകൻ ഒമർ ലുലു. തന്റെ അറിവില്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്നറിയില്ലെന്നും ഒമര്‍ ലുലു പറഞ്ഞു. ഈ സംഭവത്തിൽ സൗബിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും വിഷമമുണ്ടായതായി അറിഞ്ഞുവെന്നും അതില്‍ അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നുവെന്നും ഒമർ വ്യക്തമാക്കി.

ADVERTISEMENT

ഒമർ ലുലുവിന്റെ വാക്കുകൾ:

ADVERTISEMENT

പ്രിയപ്പെട്ടവരെ , എന്റെ പേരിലുള്ള ഫെയ്സ്ബുക്ക് പേജിലൂടെ സംവിധായകനും നടനുമായ സൗബിൻ ഷാഹിറിനെ അപകീർത്തിപ്പെടുത്തുന്ന വിധം പോസ്റ്റ്‌ ചെയ്തതിന്റെ സ്ക്രീൻഷോട്ട് പരക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പേജുകൾ കൈകാര്യം ചെയ്യുന്ന അഡ്മിൻമാരെ വിളിച്ചപ്പോൾ അവർക്കും ഇതിനെ പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്. ഇനി എന്റെ അക്കൗണ്ട് എതെങ്കിലും ഹാക്കേർസ് ഹാക്ക് ചെയ്തോ എന്നും എനിക്ക് അറിയില്ല. സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായത് അറിഞ്ഞു. അതിൽ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു. ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു.

ADVERTISEMENT

സ്നേഹത്തോടെ , ഒമർ ലുലു