തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന വിക്രം ചിത്രം കോബ്ര ഓഗസ്റ്റ് 11ന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്‍റെ കേരളാ വിതരണാവകാശം ഇഫാർ മീഡിയയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇഫാർ മീഡിയ ആദ്യമായാണ് ചിയാൻ വിക്രം നായകനായി എത്തുന്ന ഒരു ചിത്രവുമായി സഹകരിക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന വിക്രം ചിത്രം കോബ്ര ഓഗസ്റ്റ് 11ന് തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്‍റെ കേരളാ വിതരണാവകാശം ഇഫാർ മീഡിയയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇഫാർ മീഡിയ ആദ്യമായാണ് ചിയാൻ വിക്രം നായകനായി എത്തുന്ന ഒരു ചിത്രവുമായി സഹകരിക്കുന്നത്.

ADVERTISEMENT

സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ നിർമിക്കുന്ന ചിത്രം ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്നു. വ്യത്യസ്ത ഗെറ്റപ്പുകളിൽ വിത്രം എത്തുന്ന ചിത്രം ആക്‌ഷൻ ത്രില്ലർ ഗണത്തിൽപെടുന്നു. എ.ആർ. റഹ്മാന്‍റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. ഇമൈക്ക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക്  ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.

ADVERTISEMENT

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പഠാൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ ജോർജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആന്റണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ADVERTISEMENT

ഡ്രീം ബിഗ് ഫിലിംസും, ഇ ഫോർ എന്റർടെയ്ൻമെന്റും  ചേർന്ന് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കും.