ഇന്നും ഓരോ മലയാളിയുടെ നെഞ്ചിലും, വിരൽ ഒന്നു തൊട്ടാൽ ഉതിർന്നു വീഴാൻ പാകത്തിൽ, ഇലത്തുമ്പിൽ തങ്ങി നിൽക്കുന്ന ഒരു മഞ്ഞു തുള്ളിയാണ് ജലജ. എത്രയോ ചിത്രങ്ങൾ. എത്രയോ വേഷങ്ങൾ. എത്രയോ ഭാവ പകർച്ചകൾ. ഒരു നാൾ അമ്മ പകർന്നാടി, പിന്നെ, പാതി വഴിയിൽ നടന്ന് പോയ മലയാളത്തിലേക്ക് അതേ കരുത്തോടെ മകൾ കടന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നും ഓരോ മലയാളിയുടെ നെഞ്ചിലും, വിരൽ ഒന്നു തൊട്ടാൽ ഉതിർന്നു വീഴാൻ പാകത്തിൽ, ഇലത്തുമ്പിൽ തങ്ങി നിൽക്കുന്ന ഒരു മഞ്ഞു തുള്ളിയാണ് ജലജ. എത്രയോ ചിത്രങ്ങൾ. എത്രയോ വേഷങ്ങൾ. എത്രയോ ഭാവ പകർച്ചകൾ. ഒരു നാൾ അമ്മ പകർന്നാടി, പിന്നെ, പാതി വഴിയിൽ നടന്ന് പോയ മലയാളത്തിലേക്ക് അതേ കരുത്തോടെ മകൾ കടന്ന് വരുന്നു.

ADVERTISEMENT

ജലജയുടെ മകൾ ദേവി നായികയാവുന്ന മലയാള ചിത്രമാണ് ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമിക്കുന്ന ഹെഡ്മാസ്റ്റർ. ചിത്രത്തിൽൽ ബാബു ആന്റണിയുടെ മകളായി, അമ്മയെപ്പോലെ ഏറെ പാകതയോടെ, പക്വതയോടെ വേഷ പകർച്ച നടത്തിയിരിക്കയാണ് ദേവി. ഇനിയുള്ള നാളുകളിൽ മലയാള സിനിമയിലെ നിറസാന്നിധ്യമാവും ദേവി എന്ന് അവരുടെ അഭിനയം നമുക്ക് ഉറപ്പ് തരുന്നു.

ADVERTISEMENT

നിർമാണം ആരംഭിച്ച നാള്‍ മുതലേ വാർത്തകളിൽ ഇടം പിടിച്ച സിനിമയാണ് രാജിവ് നാഥ് സംവിധാനം ചെയ്യുന്ന ഹെഡ്മാസ്റ്റർ. തനത് നാടകത്തിന്റെ ശിൽപ്പിയും, കവിയും ആയ കാവാലം നാരായണപണിക്കരുടെ മകൻ കാവാലം ശ്രീകുമാർ ആദ്യമായി ഒരു സിനിമയ്ക്ക് സംഗീതം ഒരുക്കുകയാണ് ഹെഡ്മാസ്റ്ററിലൂടെ. മലയാളം മറന്നു തുടങ്ങിയ നാടൻ ശീലുകളുടെ, ഹൃദയത്തിൽ നൊമ്പരം പടർത്തുന്ന മൃദു ഭാവങ്ങളുടെ ഈണങ്ങൾ ഹെഡ്മാസ്റ്ററിൽ കാവാലം ശ്രീകുമാർ പുനസൃഷ്ടിച്ചിരിക്കുന്നു.

ADVERTISEMENT

വരികൾ പ്രഭാവർമ്മ. ആലാപനം ജയചന്ദ്രൻ , നിത്യ മാമ്മൻ. തമ്പി ആന്റണിയും സഹോദരൻ ബാബു ആന്റണിയും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഹെഡ്മാസ്റ്ററിനു ഉണ്ട്. പ്രസിദ്ധ കഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ പൊതിച്ചോറ് എന്ന ചെറുകഥയാണ് ഹെഡ്മാസ്റ്ററിനു ആധാരം. ചിത്രത്തിന്റെ തിരക്കഥ വേണു കെ.ബി.യും, രാജിവ് നാഥും ചേർന്ന് നിർവഹിച്ചിരിക്കുന്നു. ജൂലൈ 29 നു ഹെഡ്മാസ്റ്റർ കേരളത്തിലെ പ്രമുഖ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.