അനുരാഗ് കശ്യപ് ചിത്രത്തിൽ സണ്ണി ലിയോണി പ്രധാനവേഷത്തിൽ അഭിനയിക്കുന്നു. സണ്ണി ലിയോണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. സ്വപ്നസാഫല്യം എന്നാണ് സണ്ണി ഈ അവസരത്തെ വിശേഷിപ്പിച്ചത്. ‘‘സ്വപ്നസാഫല്യം. അനുരാഗ് കശ്യപ് സിനിമയിൽ ഞാൻ ഭാഗമാകുക എന്നത് ചിന്തകളിൽപ്പോലും ഇല്ലാതിരുന്ന കാര്യമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനുരാഗ് കശ്യപ് ചിത്രത്തിൽ സണ്ണി ലിയോണി പ്രധാനവേഷത്തിൽ അഭിനയിക്കുന്നു. സണ്ണി ലിയോണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. സ്വപ്നസാഫല്യം എന്നാണ് സണ്ണി ഈ അവസരത്തെ വിശേഷിപ്പിച്ചത്. 

ADVERTISEMENT

‘‘സ്വപ്നസാഫല്യം. അനുരാഗ് കശ്യപ് സിനിമയിൽ ഞാൻ ഭാഗമാകുക എന്നത് ചിന്തകളിൽപ്പോലും ഇല്ലാതിരുന്ന കാര്യമാണ്. എന്റെ ജീവിതയാത്ര അതിശയകരമായിരുന്നു. എന്നാൽ ഒട്ടും എളുപ്പവുമായിരുന്നില്ല. ഇന്ത്യയിലെയും ബോളിവുഡിലെയും എന്റെ വർഷങ്ങൾ നീണ്ട യാത്രകൾക്കിടയിൽ അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഓഡിഷനിലേക്ക് ക്ഷണിച്ചിരിക്കുന്നു.

ADVERTISEMENT

ജീവിതത്തിലെ എല്ലാം മാറിമറിയുന്ന ഒരു നിമിഷമുണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം അനുരാ​ഗിന്റെ സിനിമയുടെ ഓഡിഷന് ചെല്ലാമോ എന്ന് ചോദിച്ചുകൊണ്ടുള്ള വിളിയാണ് ആ നിമിഷം. എന്നെ നിങ്ങളുടെ സിനിമയുടെ ഭാ​ഗമാക്കിയതിന് നന്ദി.’’–സണ്ണി കുറിച്ചു.

ADVERTISEMENT

വരും ദിവസങ്ങളിൽ സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും. താപ്സി പന്നു നായികയാകുന്ന ദൊബാരയാണ് അനുരാഗിന്റെ ഏറ്റവും പുതിയ ചിത്രം.