മെഗാസ്റ്റാർ മമ്മൂട്ടിയെ ഒരു നോക്ക് കാണാന്‍ തടിച്ചുകൂടി ആരാധകര്‍. ഹരിപ്പാട് പുതിയതായി ആരംഭിക്കുന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരം. ജനസാഗരമായതോടെ ഗതാഗതം സ്തംഭിച്ചു. അവസാനം ആളുകളെ നിയന്ത്രിക്കാൻ മമ്മൂട്ടിക്കു തന്നെ ഇടപെടേണ്ടി വന്നു. ‘‘നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഗാസ്റ്റാർ മമ്മൂട്ടിയെ ഒരു നോക്ക് കാണാന്‍ തടിച്ചുകൂടി ആരാധകര്‍. ഹരിപ്പാട് പുതിയതായി ആരംഭിക്കുന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരം.  ജനസാഗരമായതോടെ ഗതാഗതം സ്തംഭിച്ചു. അവസാനം ആളുകളെ നിയന്ത്രിക്കാൻ മമ്മൂട്ടിക്കു തന്നെ ഇടപെടേണ്ടി വന്നു.

ADVERTISEMENT

‘‘നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം'. മമ്മൂട്ടിയുടെ വാക്കുകള്‍. മമ്മൂട്ടിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ വൈറലായതോടെ ട്രോളുകളിലൂടെ താരത്തെ അഭിനന്ദിക്കുകയാണ് എല്ലാവരും. 

ADVERTISEMENT

ആലപ്പുഴ എംപി എ.എം. ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലല എന്നിവരും ചടങ്ങില്‍ ഉണ്ടായിരുന്നു. മലയാള ചലച്ചിത്ര ലോകത്തെ അദ്ഭുത പ്രതിഭാസമാണ് മമ്മൂട്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ADVERTISEMENT

കാലങ്ങളായി ഇതേ രൂപത്തില്‍ നാം മമ്മൂക്കയെ കാണുകയാണെന്നും കേരളത്തിലെ ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിച്ച നടനാണ് അദ്ദേഹമെന്ന് എ.എം ആരിഫും അഭിപ്രായപ്പെട്ടു.