ലാൽ ജോസ് ചിത്രം സോളമന്റെ തേനീച്ചകളുടെ ഡയറക്ടേഴ്സ് ട്രെയിലർ തരംഗമാകുന്നു. സംവിധായകന്റെ പോയിന്റ് ഓഫ് വ്യൂവിൽ സിനിമയുടെ കഥയും കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്ന രീതിയിലുള്ള ട്രെയിലർ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചു. സിനിമ ഷൂട്ട് ചെയ്ത അതേ ലൊക്കേഷനുകളിലേക്ക് പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകുന്ന രീതിയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലാൽ ജോസ് ചിത്രം സോളമന്റെ തേനീച്ചകളുടെ ഡയറക്ടേഴ്സ് ട്രെയിലർ തരംഗമാകുന്നു. സംവിധായകന്റെ പോയിന്റ് ഓഫ് വ്യൂവിൽ സിനിമയുടെ കഥയും കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്ന രീതിയിലുള്ള ട്രെയിലർ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചു. സിനിമ ഷൂട്ട് ചെയ്ത അതേ ലൊക്കേഷനുകളിലേക്ക് പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകുന്ന രീതിയിലാണ് അവതരണം.

ADVERTISEMENT

മഴവിൽ മനോരമയിലൂടെ സംപ്രേഷണം ചെയ്ത ‘നായിക നായകൻ’ റിയാലിറ്റി ഷോ മത്സരത്തിൽ ആദ്യ 4 സ്ഥാനങ്ങൾ കരസ്ഥമാക്കിയ ദർശന, വിൻസി അലോഷ്യസ്, ശംഭു, ആഡീസ് അക്കരെ എന്നിവരെ അണിനിരത്തിയാണ് ലാൽജോസ് ‘സോളമന്റെ തേനീച്ചകൾ’ ഒരുക്കിയിട്ടുള്ളത്. ഇവർക്കൊപ്പം പ്രധാന വേഷത്തിൽ ജോജു ജോർജും എത്തുന്നു.

ADVERTISEMENT

ലാൽ ജോസും സംഗീത സംവിധായകൻ വിദ്യാസാഗറും 10 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയിലെ ഗാനങ്ങൾ മഴവിൽ മനോരമയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി കഴിഞ്ഞു. പി.ജി. പ്രഗീഷാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മനോരമ മാക്സിനാണ് ചിത്രത്തിന്റെ ഒടിടി പകർപ്പവകാശം.

ADVERTISEMENT

അജ്മൽ സാബു ഛായാഗ്രഹണം. എഡിറ്റിങ്ങ് രഞ്ജൻ എബ്രഹാം, ഗാനരചന വയലാർ ശരത്, വിനായക് ശശികുമാർ, ആർട് അജയ് മങ്ങാട്, കോസ്റ്റ്യൂം റാഫി കണ്ണാടിപറമ്പ, മേക്കപ്പ് ഹസൻ വണ്ടൂർ. ചിത്രം ഓഗസ്റ്റ് 18ന് തിയറ്ററുകളിലെത്തും.