വസ്ത്രശാലയിലെ ജീവനക്കാരോടൊപ്പം നിലത്തിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി. ഹരിപ്പാട്ട് പുതുതായി ആരംഭിച്ച വസ്ത്രവിൽപന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു

വസ്ത്രശാലയിലെ ജീവനക്കാരോടൊപ്പം നിലത്തിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി. ഹരിപ്പാട്ട് പുതുതായി ആരംഭിച്ച വസ്ത്രവിൽപന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വസ്ത്രശാലയിലെ ജീവനക്കാരോടൊപ്പം നിലത്തിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി. ഹരിപ്പാട്ട് പുതുതായി ആരംഭിച്ച വസ്ത്രവിൽപന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കാൻ കാത്തിരുന്ന ജീവനക്കാരായ പെൺകുട്ടികളെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം അവർക്കൊപ്പം തറയിൽ ഇരിക്കുകയായിരുന്നു.

ഫോട്ടോ എടുക്കാൻ മമ്മൂട്ടിക്കായി ഒരുക്കിയ ഇരിപ്പിടം ഉപേക്ഷിച്ചാണ് താരം നിലത്തിരുന്നത്. മമ്മൂട്ടിയുടെ ഈ വിഡിയോ വളരെപ്പെട്ടെന്നു സമൂഹമാധ്യമങ്ങളിൽ വൈറലായി.

ADVERTISEMENT

മമ്മൂട്ടിയെ കാണാൻ കടയുടെ മുന്നിൽ വൻജനക്കൂട്ടമാണ് തടിച്ചു കൂടിയത്. ഒടുവിൽ ആരാധകരെ നിയന്ത്രിക്കാൻ മമ്മൂട്ടിക്കു തന്നെ ഇടപെടേണ്ടി വന്നു.