ധനുഷിനെ നായകനാക്കി മിത്രൻ ആർ. ജവഹർ സംവിധാനം ചെയ്യുന്ന തിരുച്ചിത്രമ്പലം എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. നിത്യ മേനൻ, പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന, പ്രകാശ് രാജ്, ഭാരതി രാജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പഴം എന്ന വിളിപ്പേരുളള ഫുഡ് ഡെലിവറി ആളുെട വേഷത്തിൽ ധനുഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധനുഷിനെ നായകനാക്കി മിത്രൻ ആർ. ജവഹർ സംവിധാനം ചെയ്യുന്ന തിരുച്ചിത്രമ്പലം എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. നിത്യ മേനൻ, പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന, പ്രകാശ് രാജ്, ഭാരതി രാജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പഴം എന്ന വിളിപ്പേരുളള ഫുഡ് ഡെലിവറി ആളുടെ വേഷത്തിൽ ധനുഷ് എത്തുന്നു.

ADVERTISEMENT

ഛായാഗ്രഹണം ഓം പ്രകാശ്, സംഗീതം അനിരുദ്ധ്. ആക്‌ഷൻ സ്റ്റണ്ട് സിൽവ.