ന്നാ താൻ കേസ് കൊട് എന്ന സിനിമ കാണാൻ കുടുംബസമേതം തിയറ്ററിലെത്തി കുഞ്ചാക്കോ ബോബൻ. സിനിമയുടെ റിലീസ് ദിവസം ഭാര്യ പ്രിയയും മകൻ ഇസഹാഖും ചാക്കോച്ചനൊപ്പമുണ്ട്. പ്രിയയ്ക്കൊപ്പമായിരുന്നു ഇസഹാഖ് തിയറ്ററിലെത്തിയത്. റിലീസിങ് ദിനമായതിൽ രാവിലെ തന്നെ ചാക്കോച്ചനും അണിയറ പ്രവർത്തകരും തിയറ്ററുകളിലെത്തിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ കാണാൻ റിലീസ് ദിവസം തന്നെ തിയറ്ററിലെത്തി കുഞ്ചാക്കോ ബോബനും കുടുംബവും. ചാക്കോച്ചനും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും രാവിലെതന്നെ എത്തിയപ്പോൾ ഭാര്യ പ്രിയയും മകൻ ഇസഹാഖും പിന്നാലെയെത്തി. അച്ഛനെ കണ്ടതും അമ്മയുടെ തോളില്‍നിന്നിറങഅങി അച്ഛന്റെ തോളിൽ കയറി ഇസഹാഖ്.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമയാണ്. നാട്ടിന്‍ പുറവും സാധാരണ മനുഷ്യരും സാമൂഹിക പ്രസക്തിയുള്ള വിഷയവും ആക്ഷേപഹാസ്യരൂപത്തിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് നിര്‍മാണം., കുഞ്ചാക്കോ ബോബന്‍ പ്രൊഡക്‌ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാണവും നിർവഹിക്കുന്നു. ഷെറിന്‍ റേച്ചല്‍ സന്തോഷ് ആണ് ചിത്രത്തിന്റെ മറ്റൊരു സഹ നിര്‍മാതാവ്. സൂപ്പര്‍ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.