മക്കളുടെ ഫോട്ടോ എടുക്കാൻ ഒരുങ്ങിയ പാപ്പരാസികളെ തടയാൻ ശ്രമിക്കുന്ന സൂര്യയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. കുടുംബസമേതം മുംബൈയിലെ ഹോട്ടലിൽ എത്തിയതായിരുന്നു സൂര്യയും ജ്യോതികയും. മക്കളായ ദിയയും ദേവും ഇവർക്കൊപ്പമുണ്ടായിരുന്നു. ഹോട്ടലിൽ നിന്നു പുറത്തിറങ്ങുന്ന സമയത്ത് ഇവരെ പാപ്പരാസികൾ വളഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളുടെ ഫോട്ടോ എടുക്കാൻ ഒരുങ്ങിയ പാപ്പരാസികളെ തടയാൻ ശ്രമിക്കുന്ന സൂര്യയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കുടുംബസമേതം മുംബൈയിലെ ഹോട്ടലിൽ എത്തിയതായിരുന്നു സൂര്യയും ജ്യോതികയും. മക്കളായ ദിയയും ദേവും ഇവർക്കൊപ്പമുണ്ടായിരുന്നു.

ഹോട്ടലിൽനിന്നു പുറത്തിറങ്ങുന്ന സമയത്ത് ഇവരെ പാപ്പരാസികൾ വളഞ്ഞു. തന്റെയും ജ്യോതികയുടെയും ചിത്രം എടുത്തുകൊള്ളൂവെന്നും കുട്ടികളെ ഒഴിവാക്കണമെന്നും സൂര്യ മാധ്യമപ്രവർത്തകരോട് അഭ്യർഥിച്ചു. സൂര്യയും ജ്യോതികയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

ADVERTISEMENT

എന്നാൽ കാറിൽ കയറാൻ തുടങ്ങുന്നതിനിടെ സൂര്യയുടെ വാക്കുകൾ വകവയ്ക്കാതെ മക്കളുടെ ഫോട്ടോ എടുക്കാൻ പാപ്പരാസികൾ ശ്രമിച്ചപ്പോൾ സൂര്യ ക്ഷമയോടെ വീണ്ടും അഭ്യർഥിക്കുകയായിരുന്നു.