ന്നാ താൻ കേസ് കൊട് കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണെന്ന് ഭാര്യ പ്രിയ ചാക്കോച്ചൻ. സിനിമ കണ്ട് പുറത്തിറങ്ങിയ ശേഷം സിനിമയെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് പ്രിയ സംസാരിച്ചത്. ചിത്രം വളരെ നല്ലതായിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം ചാക്കോച്ചന്‍റെ വേറൊരു രീതിയിലുള്ള സിനിമ കണ്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്നാ താൻ കേസ് കൊട് കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണെന്ന് ഭാര്യ പ്രിയ ചാക്കോച്ചൻ. സിനിമയുടെ ആദ്യ ഷോ കണ്ട് പുറത്തിറങ്ങിയ ശേഷം ഏറെ ആവേശത്തോടെയാണ് പ്രിയ സംസാരിച്ചത്. ചിത്രം വളരെ നല്ലതായിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം ചാക്കോച്ചന്‍റെ വേറൊരു രീതിയിലുള്ള സിനിമ കണ്ടു. സിനിമയിൽ ഉടനീളം ചാക്കോച്ചനെയല്ല രാജീവനെയാണ് കണ്ടതെന്നും പ്രിയ പറഞ്ഞു. റൊമാന്‍റിക് ഹീറോ വേഷങ്ങളിലെത്തുന്ന ചാക്കോച്ചനെയാണോ ഈ ചാക്കോച്ചനെയാണോ കാണാൻ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ ഇപ്പോഴത്തെചാക്കോച്ചനെയാണ് ഒത്തിരി ഇഷ്ടമെന്നായിരുന്നു പ്രിയയുടെ മറുപടി.

ADVERTISEMENT

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ ബിഗ് ബജറ്റ് സിനിമയാണ്. നാട്ടിന്‍ പുറവും സാധാരണ മനുഷ്യരും അവരുടെ വ്യവഹാരങ്ങളും സാമൂഹിക പ്രസക്തിയുള്ള വിഷയവും ആക്ഷേപഹാസ്യരൂപത്തിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ചാക്കോച്ചൻ അഭിനയിച്ചിരിക്കുന്നത്.

ADVERTISEMENT

എസ്.ടി.കെ. ഫ്രെയിംസിന്‍റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് നിർമാണം. കുഞ്ചാക്കോ ബോബന്‍ പ്രൊഡക്‌ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാണവും നിർവഹിക്കുന്നു. ഷെറിന്‍ റേച്ചല്‍ സന്തോഷ് ആണ് സിനിമയുടെ മറ്റൊരു സഹ നിര്‍മാതാവ്. സൂപ്പര്‍ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ നായികയായി അഭിനയിക്കുന്ന അദ്യ മലയാള സിനിമ കൂടിയാണ് ഇത്.