കമൽഹാസന്റെ സൂപ്പർഹിറ്റ് ചിത്രം വിക്രം മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ചിത്രം 75ാം ദിവസത്തിലേക്ക് കടക്കുന്ന അവസരത്തിലാണ് ചിത്രത്തിലെ ഇതുവരെ കാണാത്ത അണിയറ രംഗങ്ങൾ പുറത്തിറക്കിയത്. അൻപ് അറിവ് സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ രംഗങ്ങളുടെ ചിത്രീകരണവും, സന്താനം, റോളക്സ് എൻട്രിയുമൊക്കെ വിഡിയോയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമൽഹാസന്റെ സൂപ്പർഹിറ്റ് ചിത്രം വിക്രം മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ചിത്രം 75ാം ദിവസത്തിലേക്ക് കടക്കുന്ന അവസരത്തിലാണ് ചിത്രത്തിലെ ഇതുവരെ കാണാത്ത അണിയറ രംഗങ്ങൾ പുറത്തിറക്കിയത്. 

ADVERTISEMENT

അൻപ് അറിവ് സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ രംഗങ്ങളുടെ ചിത്രീകരണവും, സന്താനം, റോളക്സ് എൻട്രിയുമൊക്കെ വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ADVERTISEMENT

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ കമൽഹാസൻ, സൂര്യ, ഫഹദ് ഫാസിൽ, വിജയ് സേതുപതി തുടങ്ങിയവർ അഭിനയിച്ചിരുന്നു. തമിഴ്നാട്ടിലെ ഏറ്റവും വലിയ ബോക്സ്ഓഫിസ് ഹിറ്റായും ചിത്രം മാറി.