അമ്മ സിന്ധു സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പം സിംഗപ്പൂരില്‍ വെക്കേഷനിലാണ് നടി അഹാന കൃഷ്ണ. യാത്രയ്ക്കിടെ എടുത്ത മനോഹര ചിത്രങ്ങള്‍ അഹാന സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കുന്നുണ്ട്. ഇത്തരത്തിൽ ആഹാന പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അഹാനയും അമ്മയും സഹോദരിമാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മ സിന്ധു സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പം സിംഗപ്പൂരില്‍ വെക്കേഷനിലാണ് നടി അഹാന കൃഷ്ണ. യാത്രയ്ക്കിടെ എടുത്ത മനോഹര ചിത്രങ്ങള്‍ അഹാന സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കുന്നുണ്ട്.

ADVERTISEMENT

ഇത്തരത്തിൽ ആഹാന പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അഹാനയും അമ്മയും സഹോദരിമാരും ഒന്നിച്ചുള്ള ചിത്രമാണിത്. പത്ത് വർഷങ്ങൾക്കു മുൻപും ശേഷവും, അതേ സ്ഥലം, അതേ മാസം, അതേ ആവേശം എന്നാണ് അഹാന ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

ADVERTISEMENT

2012 ഓഗസ്റ്റ് മാസം സിംഗപ്പൂരിൽ ചെന്നപ്പോൾ എടുത്തൊരു ചിത്രം ഇപ്പോഴത്തെ ട്രിപ്പിൽ നിന്നുള്ള ചിത്രവുമാണ് അഹാന പങ്കുവച്ചത്. അമ്മയ്ക്കും മക്കള്‍ക്കും ഒരു മാറ്റവുമില്ലെന്നും ജീവിതം നന്നായി ആഘോഷിക്കൂ എന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ജീവിതകാലം മുഴുവൻ ഈ സന്തോഷം നിലനിൽക്കട്ടെയെന്നും അച്ഛൻ കൃഷ്ണകുമാറിനെ കൂടി യാത്രയിൽ കൂട്ടാമായിരുന്നുവെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു.

ADVERTISEMENT

തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് സിംഗപ്പൂര്‍. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അധികം ചെലവില്ലാതെ പോയി വരാവുന്ന സ്ഥലം കൂടിയാണിത്. സിംഗപ്പൂരിന്‍റെ സമ്പദ്‍‍‍വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ് ടൂറിസം. 

ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നഗരങ്ങളിൽ അഞ്ചാമത്തെയും ഏഷ്യ-പസിഫിക്കിലെ രണ്ടാമത്തെ നഗരവുമാണ് സിംഗപ്പൂർ. 2018 ൽ 18.5 ദശലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളാണ് ഇവിടെയെത്തിയത്. സിംഗപ്പൂരിലെ മൊത്തം ജനസംഖ്യയുടെ മൂന്നിരട്ടിയിലധികമാണിത്.