നടി സമാന്ത നായികയായെത്തുന്ന ആക്‌ഷൻ ത്രില്ലർ യശോദയുടെ ടീസർ എത്തി. ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന യശോദയെയാണ് ടീസറിൽ കാണാനാവുക. സിനിമയിൽ ഗര്‍ഭിണിയായാണ് സമാന്ത എത്തുന്നത്. ഉണ്ണി മുകുന്ദനും ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നു. ഹരി-ഹരീഷ് ജോഡി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി സമാന്ത നായികയായെത്തുന്ന ആക്‌ഷൻ ത്രില്ലർ യശോദയുടെ ടീസർ എത്തി. ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന യശോദയെയാണ് ടീസറിൽ കാണാനാവുക. സിനിമയിൽ ഗര്‍ഭിണിയായാണ് സമാന്ത എത്തുന്നത്. ഉണ്ണി മുകുന്ദനും ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നു.

ADVERTISEMENT

ഹരി-ഹരീഷ് ജോഡി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ് നിർമിക്കുന്നത്. വരലക്ഷ്മി ശരത് കുമാർ, റാവോ ശര്‍മ, സമ്പത്ത്, മധുരിമ, പ്രിയങ്ക ശർമ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. സംഗീതം മണി ശർമ.