രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ അറിയിച്ച് നടി അന്ന രാജൻ. പദയാത്രയില്‍ എല്ലാവരും ഒന്നായി അണി ചേരണമെന്നും ആലുവയില്‍ എത്തുന്ന യാത്രയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും അന്ന പറയുന്നു. ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന വിഡിയോയിലൂടെയാണ് നടിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ അറിയിച്ച് നടി അന്ന രാജൻ. പദയാത്രയില്‍ എല്ലാവരും ഒന്നായി അണി ചേരണമെന്നും ആലുവയില്‍ എത്തുന്ന യാത്രയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും അന്ന പറയുന്നു. ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന വിഡിയോയിലൂടെയാണ് നടിയുടെ ക്ഷണം. 

ADVERTISEMENT

ഒന്‍പത് ദിവസം പൂര്‍ത്തിയാകുന്ന ജോഡോ യാത്ര സെപ്റ്റംബർ 21നാണ് എറണാകുളം ജില്ലയില്‍ എത്തുക. ബുധനാഴ്ച രാവിലെ 6.30നു കുമ്പളം ടോൾ പ്ലാസയിൽ നിന്നു ജില്ലയിലെ പര്യടനത്തിനു തുടക്കമായി. 

ADVERTISEMENT

വ്യാഴാഴ്ച രാവിലെ 6.30ന് ആലുവ കവലയില്‍ നിന്നാരംഭിക്കുന്ന പദയാത്ര രാവിലെ 10.30നു ജില്ലാ അതിര്‍ത്തിയായ കറുകുറ്റിയില്‍ എത്തും. ഉച്ചയ്ക്ക് ഒന്നു മുതല്‍ 2 വരെ കറുകുറ്റി അഡ്‌ലസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഗ്രൗണ്ടിലാണു വിശ്രമം. ഉച്ചയ്ക്കു ശേഷമുള്ള പദയാത്ര ഇടപ്പള്ളി ടോൾ ജംക്‌ഷനിൽ നിന്നു വൈകിട്ട് 4ന് ആരംഭിക്കും. സമാപനം വൈകിട്ട് 7ന് ആലുവ സെമിനാരിപ്പടി ജംക്‌ഷനിൽ.