ദുൽഖറിന്റെ ബ്ലോക്ബസ്റ്റർ ചിത്രം സീതാ രാമത്തിലെ ഡിലീറ്റഡ് രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പാക്കിസ്ഥാൻ തടവറയിൽ കഴിയുന്ന രാമിന്റെ ജീവിതത്തിലെ ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാനാകുക. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം റിലീസ് ദിനം മുതൽ ബോക്സ് ഓഫിസിൽ മികച്ച പ്രകടനമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുൽഖറിന്റെ ബ്ലോക്ബസ്റ്റർ ചിത്രം സീതാ രാമത്തിലെ ഡിലീറ്റഡ് രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പാക്കിസ്ഥാൻ തടവറയിൽ കഴിയുന്ന രാമിന്റെ ജീവിതത്തിലെ ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാനാകുക.

ADVERTISEMENT

രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം റിലീസ് ദിനം മുതൽ ബോക്സ് ഓഫിസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പതിനഞ്ച് ദിവസത്തിൽ 65 കോടി ദുൽഖർ ചിത്രം നേടിയിരുന്നു. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖറും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്.