തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ഹനുമാൻ ടീസർ എത്തി. ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൂപ്പർഹീറോ ചിത്രമായി ഒരുക്കിയിരിക്കുന്ന ഹനുമാൻ അഞ്ച് ഭാഷകളിൽ റിലീസിനെത്തും. കൽക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ഹനുമാൻ ടീസർ എത്തി. ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൂപ്പർഹീറോ ചിത്രമായി ഒരുക്കിയിരിക്കുന്ന ഹനുമാൻ അഞ്ച് ഭാഷകളിൽ റിലീസിനെത്തും.

ADVERTISEMENT

കൽക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത് വർമ. പ്രശാന്ത് വർമ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ സിനിമയാകും ഹനുമാൻ.

ADVERTISEMENT

അമൃത അയ്യരാണ് നായികയായി എത്തുന്നത്. പ്രൈംഷോ എന്റർടെയ്‍ൻമെന്റിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത് കെ. നിരഞ്‍ജൻ റെഢി.

ADVERTISEMENT

വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ശിവേന്ദ്രയാണ് ഹനുമാൻ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ.