എസ്. ജെ. സൂര്യയും ലൈലയും പ്രധാന കഥാപാത്രങ്ങളാകുന്ന ആമസോൺ ഒറിജിനൽ പരമ്പരയായ വദന്തി: ദ് ഫേബിൾ ഓഫ് വെലോനി എന്ന തമിഴ് ക്രൈം ത്രില്ലറിന്‍റെ ട്രെയിലർ പുറത്തിറക്കി. വാൾവാച്ചർ ഫിലിംസിന്റെ ബാനറിൽ പുഷ്‌കറും ഗായത്രിയും ചേർന്ന് നിർമിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആൻഡ്രൂ ലൂയിസ് ആണ്. തഎം. നാസർ, വിവേക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്. ജെ. സൂര്യയും ലൈലയും പ്രധാന കഥാപാത്രങ്ങളാകുന്ന ആമസോൺ ഒറിജിനൽ പരമ്പരയായ വദന്തി: ദ് ഫേബിൾ ഓഫ് വെലോനി എന്ന തമിഴ് ക്രൈം ത്രില്ലറിന്‍റെ ട്രെയിലർ പുറത്തിറക്കി. വാൾവാച്ചർ ഫിലിംസിന്റെ ബാനറിൽ പുഷ്‌കറും ഗായത്രിയും ചേർന്ന് നിർമിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആൻഡ്രൂ ലൂയിസ് ആണ്. തഎം. നാസർ, വിവേക് ​​പ്രസന്ന, കുമാരൻ, സ്മൃതി വെങ്കട്ട് എന്നിവരാണ് ഈ പരമ്പരയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. എട്ട് എപ്പിസോഡുകളുള്ള ഈ തമിഴ് ക്രൈം ത്രില്ലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡിസംബർ 2 മുതൽ ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിൽ പ്രിമിയർ ചെയ്യും.

ADVERTISEMENT

18 വയസ്സുള്ള വെലോനിയുടെ കൊലപാതകം അന്വേഷിക്കുന്ന നിശ്ചയദാർഢ്യമുള്ള ഒരു പൊലീസുകാരൻ വിവേകിന്‍റെ (എസ്.ജെ. സൂര്യ അവതരിപ്പിക്കുന്നു) യാത്രയിലേക്ക് ട്രെയിലർ നമ്മെ കൊണ്ടുപോകുന്നു. നുണകളുടെയും വഞ്ചനയുടെയും മുഖംമൂടി അഴിച്ചുമാറ്റി, മനുഷ്യബന്ധങ്ങളുടെയും ധാരണകളുടെയും ദുർബലത പരിശോധിക്കുന്ന ഈ പരമ്പര പേര് സൂചിപ്പിക്കുന്നത് പോലെ 'കിംവദന്തി'കളാൽ നിറഞ്ഞതാണ്. 

ADVERTISEMENT

ചോദ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് - വിവേകിന് കേസ് പരിഹരിക്കാൻ കഴിയുമോ? ക്രൂരമായ കുറ്റകൃത്യം  നടത്തിയ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ അയാൾക്ക് കഴിയുമോ? ഈ ആവേശം അയാളുടെ ജോലിയെയും വ്യക്തിജീവിതത്തെയും കുടുംബത്തെയും ബാധിക്കുമോ? ഓരോ വഴിത്തിരിവിലും ആസ്വാദകരെ ത്രസിപ്പിക്കുന്ന ഈ ക്രൈം ത്രില്ലർ നിസ്സംശയം പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് സൂചന.