ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കമൽഹാസൻ ആശുപത്രിയിൽ ചികിത്സ തേടി. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കമൽഹാസൻ ആശുപത്രിയിൽ ചികിത്സ തേടി. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കമൽഹാസൻ ആശുപത്രിയിൽ ചികിത്സ തേടി. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യ പരിശോധനകൾക്കു വേണ്ടിയാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്നാണ് റിപ്പോർട്ട്. കമലിന് നിർബന്ധിത വിശ്രമം ആവശ്യമാണെന്നു ഡോക്ടർമാർ അറിയിച്ചതായും അടുത്തവൃത്തങ്ങൾ പറയുന്നു. ഉടൻ തന്നെ അദ്ദേഹം ആശുപത്രി വിടും.

ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ന്റെ ഷൂട്ടിങ് തിരക്കിലാണ് കമൽഹാസൻ. കാജൾ അഗർവാളാണ് ചിത്രത്തിലെ നായിക