ഹരീഷ് പേരടിയുടെ മൂത്ത മകൻ വിഷ്ണു പേരടി വിവാഹിതനാകുന്നു. നാരാണയൻകുട്ടി–ഉഷ ദമ്പതികളുടെ മകൾ നയനയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. കലൂർ ഐഎംഎ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കംപ്യൂട്ടർ എൻജിനീയറിങ് പൂർത്തിയായവരാണ് വിഷ്ണുവും നയനയും. ബിടെക്കിന് പഠനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരീഷ് പേരടിയുടെ മൂത്ത മകൻ വിഷ്ണു പേരടി വിവാഹിതനാകുന്നു. നാരാണയൻകുട്ടി–ഉഷ ദമ്പതികളുടെ മകൾ നയനയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. കലൂർ ഐഎംഎ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ADVERTISEMENT

കംപ്യൂട്ടർ എൻജിനീയറിങ് പൂർത്തിയായവരാണ് വിഷ്ണുവും നയനയും. ബിടെക്കിന് പഠനം ഒരുമിച്ചായിരുന്നു. ആ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ബിടെക്കിനു ശേഷം യുകെയില്‍ നിന്നും വിഷ്ണു മാസ്റ്റർ ബിരുദം നേടി. 

ADVERTISEMENT

യൂണിപ്രോ എന്ന കമ്പനിയിലാണ് വിഷ്ണു ഇപ്പോൾ. നയനും യുകെയിൽ നിന്നാണ് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ADVERTISEMENT

അടുത്ത വർഷം മെയ് 27ന് എറണാകുളം ഭാസ്കരീയം ഓഡിറ്റോറിയത്തിൽ വച്ചാകും ഇവരുെട വിവാഹം നടക്കുക. തുടർന്ന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്നും ഉണ്ടാകും.

വിഷ്ണുവിന് ഒരു സഹോദരനാണ്. വൈദി പേരടി. ഹരീഷ് പേരടി നിർമിച്ച ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിലൂടെ വൈദി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.