പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് തിയറ്ററുകളിൽ. ഏഴ് വർഷങ്ങൾക്കുശേഷമാണ് ഒരു അൽഫോൻസ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പുത്രൻ ചേരുവകളോടെ ഒരുക്കിയിരിക്കുന്ന ചിത്രം പൂർണമായും എന്റർടെയ്നറാണ്. മൊബൈൽ കട ഉടമയായ ജോഷി എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു. ഐഡിയ ഷാജിയായെത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് തിയറ്ററുകളിൽ. ഏഴ് വർഷങ്ങൾക്കുശേഷമാണ് ഒരു അൽഫോൻസ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പുത്രൻ ചേരുവകളോടെ ഒരുക്കിയിരിക്കുന്ന ചിത്രം പൂർണമായും എന്റർടെയ്നറാണ്. മൊബൈൽ കട ഉടമയായ ജോഷി എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു. ഐഡിയ ഷാജിയായെത്തുന്ന ലാലു അലക്സ് ആണ് കയ്യടി നേടുന്ന മറ്റൊരു താരം.

ADVERTISEMENT

ചിത്രത്തിനു സമ്മിശ്രപ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമാതാക്കൾ. നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേഷം അൽഫോൺസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

ADVERTISEMENT

അജ്മൽ അമീർ, ലാലു അലക്സ്, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ശാന്തി കൃഷ്ണ, ബാബുരാജ്, വിനയ് ഫോര്‍ട്ട്, ചെമ്പൻ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, റോഷൻ മാത്യു, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വൽ ഇഫക്റ്റ്സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമൊക്കെ അൽഫോൻസ് തന്നെയാണ് നി‍ർവഹിക്കുന്നത്.