96 സിനിമയിലെ കുട്ടിജാനുവായി പ്രേക്ഷകരുടെ മനംകവർന്ന താരമാണ് ഗൗരി കിഷൻ. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സുഹൃത്തുക്കൾക്കൊപ്പം ഗോവയിലാണ് നടി ഇപ്പോൾ. അവിടെ നിന്നുള്ള ഗ്ലാമർ ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എന്നാൽ ചിത്രങ്ങൾക്കു നേരെ വലിയ രീതിയിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

96 സിനിമയിലെ കുട്ടിജാനുവായി പ്രേക്ഷകരുടെ മനംകവർന്ന താരമാണ് ഗൗരി കിഷൻ. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സുഹൃത്തുക്കൾക്കൊപ്പം ഗോവയിലാണ് നടി ഇപ്പോൾ. അവിടെ നിന്നുള്ള ഗ്ലാമർ ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ADVERTISEMENT

എന്നാൽ ചിത്രങ്ങൾക്കു നേരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ‘എന്റെ ജാനു ഇങ്ങനല്ല’, ‘ഗൗരിയിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ല’ എന്നിങ്ങനെയാണ് കമന്റുകൾ.

ADVERTISEMENT

സിനിമയിൽ നാടൻ ലുക്കിൽ എത്തുന്ന ഗൗരി യഥാർഥ ജീവിതത്തിൽ വളരെ മോഡേൺ ആയ പെൺകുട്ടിയാണ്. ഇതിനു മുമ്പും മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

മലയാളത്തിൽ നിരവധി സിനിമകളാണ് ഗൗരിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അനുരാഗം, ലിറ്റിൽ മിസ് റാവുത്തർ എന്നിവയാണ് ഗൗരിയുടെ പുതിയ പ്രോജക്ടുകൾ.