‘സാമ്രാട്ട് പൃഥ്വിരാജി’ന് ശേഷം അടുത്ത ചരിത്ര നായകനെ അവതരിപ്പിക്കാന്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍. മറാഠാ സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവജി മഹാരാജിനെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുക. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം മറാഠിയിലാണ് ഒരുങ്ങുന്നത്. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സാമ്രാട്ട് പൃഥ്വിരാജി’ന് ശേഷം അടുത്ത ചരിത്ര നായകനെ അവതരിപ്പിക്കാന്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍. മറാഠാ സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവജി മഹാരാജിനെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുക. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം മറാഠിയിലാണ് ഒരുങ്ങുന്നത്. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രം കൂടിയായിരിക്കും ഇത്. 

ADVERTISEMENT

മറാഠിക്ക് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യും. 'ഛത്രപതി ശിവജി മഹാരാജിന്റെ വേഷമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. രാജ് താക്കറെ കാരണമാണ് എനിക്ക് ആ വേഷം ലഭിച്ചത്. ഇതൊരു വലിയ ദൗത്യമാണ്, എന്റെ ഏറ്റവും മികച്ചത് ഞാന്‍ നല്‍കും' അക്ഷയ് കുമാര്‍ പ്രതികരിച്ചു.

ADVERTISEMENT

സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ചിത്രം അടുത്തവർഷം ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും. നിർമാണം വസീം ഖുറേഷി.