സഹോദരൻ അനൂപിന്റെ കുഞ്ഞുമകൻ അനന്തുവിന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി അനുശ്രീ. അനന്തുവിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ കോർത്തിണക്കിയായിരുന്നു അനുശ്രീയുടെ കുറിപ്പ്. ‘‘ആദികുട്ടാ..... അപ്പേടെ പൊന്നെ....ഹാപ്പി ബർത്ഡേ ചക്കരെ.... ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി ആണ് നീ...എന്റെ ആദ്യത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹോദരൻ അനൂപിന്റെ കുഞ്ഞുമകൻ അനന്തുവിന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി അനുശ്രീ. അനന്തുവിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ കോർത്തിണക്കിയായിരുന്നു അനുശ്രീയുടെ കുറിപ്പ്.

ADVERTISEMENT

‘‘ആദികുട്ടാ..... അപ്പേടെ പൊന്നെ....ഹാപ്പി ബർത്ഡേ ചക്കരെ.... ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി ആണ് നീ...എന്റെ ആദ്യത്തെ കുഞ്ഞ്..എപ്പോഴും എന്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും.. അനൂപ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്നേഹിച്ചാൽ മതി.

ADVERTISEMENT

അവരൊക്കെ അത് കഴിഞ്ഞ് മതി...എന്നും എന്റെ പൊന്നിന് സന്തോഷത്തോടെ നമ്മുടെ കുടുംബത്തിൽ ചിരിച്ചു, കളിച്ചു ജീവിക്കാൻ കഴിയട്ടെ....എന്നും അപ്പയുടെ നെഞ്ചോട് ചേർന്ന് ഉറങ്ങാൻ കഴിയട്ടെ...എന്നും അപ്പയോടൊപ്പം ചേർന്ന് നിൽക്കാൻ എന്റെ ആദിക്കുട്ടൻ ഉണ്ടാകട്ടെ.’’–അനുശ്രീ കുറിച്ചു.

ADVERTISEMENT

2017 ജൂൺ 12 നായിരുന്നു അനൂപിന്റെ വിവാഹം. ആതിരയാണ് അനൂപിന്റെ ഭാര്യ.