മായ, ഗെയിം ഓവർ തുടങ്ങിയ ഹൊറർ ചിത്രങ്ങളിലൂടെ തമിഴകത്തെ പിടിച്ചുകുലുക്കിയ അശ്വിൻ ശരവൺ പുതിയ ചിത്രവുമായി എത്തുന്നു. തന്റെ മൂന്നാമത്തെ സംവിധാന സംരംഭവും ഹൊറർ തന്നെയാണ്. നയന്‍താര നായികയായെത്തുന്ന ചിത്രത്തിന്റെ പേര് കണക്ട്. ഡിസംബര്‍ ഒൻപതിന് വെളുപ്പിന് 12 മണിക്കാണ് സിനിമയുടെ ട്രെയിലർ റിലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മായ, ഗെയിം ഓവർ തുടങ്ങിയ ഹൊറർ ചിത്രങ്ങളിലൂടെ തമിഴകത്തെ പിടിച്ചുകുലുക്കിയ അശ്വിൻ ശരവൺ പുതിയ ചിത്രവുമായി എത്തുന്നു. തന്റെ മൂന്നാമത്തെ സംവിധാന സംരംഭവും ഹൊറർ തന്നെയാണ്. നയന്‍താര നായികയായെത്തുന്ന ചിത്രത്തിന്റെ പേര് കണക്ട്. ഡിസംബര്‍ ഒൻപതിന് വെളുപ്പിന് 12 മണിക്കാണ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തത്.

ADVERTISEMENT

അനുപം ഖേർ, സത്യരാജ്, വിനയ് റായ്, നഫിസ ഹനിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മണികണ്ഠൻ കൃഷ്ണമാചാരിയാണ് ഛായാഗ്രാഹകൻ, സംഗീതം പൃഥ്വി ചന്ദ്രശേഖർ. 

ADVERTISEMENT

95 മിനിറ്റ് ദൈർഘ്യമുള്ള സിനിമയ്ക്ക് തിയറ്ററുകളിൽ ഇടവേള ഉണ്ടാകില്ല. ചിത്രം ഡിസംബർ 22ന് തിയറ്ററുകളിലെത്തും.