അമിതാഭ് ബച്ചൻ നയിക്കുന്ന പ്രശസ്ത ക്വിസ് ഷോ കോൻ ബനേഗ ക്രോർപതിയിൽ അതിഥികളായി എത്തി രേവതിയും കജോളും. രേവതി സംവിധാനം ചെയ്ത സലാം വെങ്കി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇരുവരും ഷോയില്‍ എത്തിയത്. കജോളാണ് ചിത്രത്തിൽ നായികയായി അഭിനയിച്ചത്. സുജാത എന്ന മത്സരാർഥിക്കുവേണ്ടിയാണ് കജോളും രേവതിയും ഷോയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതാഭ് ബച്ചൻ നയിക്കുന്ന പ്രശസ്ത ക്വിസ് ഷോ കോൻ ബനേഗ ക്രോർപതിയിൽ അതിഥികളായി എത്തി രേവതിയും കജോളും. രേവതി സംവിധാനം ചെയ്ത സലാം വെങ്കി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇരുവരും ഷോയില്‍ എത്തിയത്. കജോളാണ് ചിത്രത്തിൽ നായികയായി അഭിനയിച്ചത്.

ADVERTISEMENT

സുജാത എന്ന മത്സരാർഥിക്കുവേണ്ടിയാണ് കജോളും രേവതിയും ഷോയിൽ പങ്കെടുത്തത്. ഇരുവരും ചേർന്ന് ആറ് ലക്ഷം രൂപയാണ് കളിച്ച് നേടിയത്.

ADVERTISEMENT

തമിഴിലും ഹിന്ദിയിലുമെല്ലാം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രേവതി നടി എന്ന നിലയില്‍ മാത്രമല്ല സംവിധായക എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിയാണ്. ഇപ്പോഴിതാ 11 വര്‍ഷത്തിനു ശേഷമാണ് രേവതി വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നത്.

ADVERTISEMENT

രണ്ട് ഫീച്ചര്‍ ചിത്രങ്ങളും ആന്തോളജികളുടെ ഭാഗമായി രണ്ട് ഹ്രസ്വചിത്രങ്ങളും രേവതി സംവിധാനം ചെയ്‍തിട്ടുണ്ട്. 2002ല്‍ പുറത്തിറങ്ങിയ അരങ്ങേറ്റ ചിത്രമായ മിത്ര്, മൈ ഫ്രണ്ടിലൂടെ ദേശീയ പുരസ്കാരവും നടിയെ തേടിയെത്തി.