ഷാഹിദ് കപൂർ–വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന വെബ് സീരിസ് ഫർസിയുടെ ട്രെയിലർ എത്തി. കള്ളക്കടത്തുകാരനായി ഷാഹിദ് എത്തുമ്പോൾ പൊലീസിന്റെ വേഷത്തിൽ സേതുപതി അവതരിക്കുന്നു. ഹിന്ദിയിലും സ്വന്തം ശബ്ദത്തിൽ തന്നെയാണ് വിജയ് സേതുപതി ഡബ്ബ് ചെയ്തിരിക്കുന്നത്. റാഷി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാഹിദ് കപൂർ–വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന വെബ് സീരിസ് ഫർസിയുടെ ട്രെയിലർ എത്തി. കള്ളക്കടത്തുകാരനായി ഷാഹിദ് എത്തുമ്പോൾ പൊലീസിന്റെ വേഷത്തിൽ സേതുപതി അവതരിക്കുന്നു. ഹിന്ദിയിലും സ്വന്തം ശബ്ദത്തിൽ തന്നെയാണ് വിജയ് സേതുപതി ഡബ്ബ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

റാഷി ഖന്ന, കെ കെ മേനോൻ, ഭുവൻ അരോറ, റെജിന കസാന്ദ്ര എന്നിവരാണ് മറ്റ് താരങ്ങൾ. ഫാമിലി മാൻ എന്ന ഹിറ്റിനുശേഷം രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന വെബ് സീരിസ് കൂടിയാണിത്. ഫെബ്രുവരി 10 മുതൽ ആമസോൺ പ്രൈം വഴി സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും.