ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന മുഴു നീള ആക്‌ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ എത്തി. ഹ്രിദ്ധു ഹറൂൺ ആണ് ചിത്രത്തിൽ നായകൻ. ആമസോണിൽ ഏറെ ഹിറ്റായ ക്രാഷ് കോഴ്സ് സീരിസിലെ മുഖ്യ വേഷത്തിലും, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കാർ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയും അവതരപ്പിച്ച് ശ്രദ്ധനേടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന മുഴു നീള ആക്‌ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ എത്തി. ഹ്രിദ്ധു ഹറൂൺ ആണ് ചിത്രത്തിൽ നായകൻ. ആമസോണിൽ ഏറെ ഹിറ്റായ ക്രാഷ് കോഴ്സ് സീരിസിലെ മുഖ്യ വേഷത്തിലും, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കാർ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയും അവതരപ്പിച്ച് ശ്രദ്ധനേടിയ ഹ്രിദ്ധുവിന്റെ ആക്‌ഷൻ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

ADVERTISEMENT

സാം സി.എസ്. ആണ് ചിത്രത്തിന്റെ സംഗീതം, പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണം, പ്രവീൺ ആന്റണി എഡിറ്റർ, ജോസഫ് നെല്ലിക്കൽ ആണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. എം. കറുപ്പയ്യ പ്രൊജക്റ്റ് കോഓർഡിനേറ്റർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യുവരാജ്. 

ADVERTISEMENT

സിംഹാ, ആർ.കെ. സുരേഷ്, മുനിഷ് കാന്ത്, അനശ്വരാ രാജൻ, അപ്പാനി രാജൻ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ വിക്രം, ആർആർആർ, ഡോൺ എന്നിവയുടെ കേരളത്തിലെ വിതരണക്കാരായ റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സ് ആണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്, കന്നഡ ഭാഷകളിൽ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യും.