നടൻ കലാഭവൻ ഹനീഫിന്റെ മകന്റെ വിവാഹ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഡിസംബർ അവസാന വാരമായിരുന്നു ഹനീഫിന്റെ മൂത്തമകൻ ഷാറൂഖിന്റെ വിവാഹം. നടൻ ദിലീപ്, ഇന്നസെന്റ്, നാദിർഷ, തെസ്നിഖാൻ, നിയാസ് ബക്കർ തുടങ്ങി നിരവധി പേർ ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹ വിഡിയോ ഹനീഫ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ കലാഭവൻ ഹനീഫിന്റെ മകന്റെ വിവാഹ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഡിസംബർ അവസാന വാരമായിരുന്നു ഹനീഫിന്റെ മൂത്തമകൻ ഷാറൂഖിന്റെ വിവാഹം. നടൻ ദിലീപ്, ഇന്നസെന്റ്, നാദിർഷ, തെസ്നിഖാൻ, നിയാസ് ബക്കർ തുടങ്ങി നിരവധി പേർ ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹ വിഡിയോ ഹനീഫ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്. വാഹിദയാണ് ഹനീഫിന്റെ ഭാര്യ. രണ്ട് മക്കളാണ് ഇവർക്ക്. ഷാരൂഖ് ഹനീഫും സിത്താര ഹനീഫും. 

ADVERTISEMENT

മലയാളത്തില്‍ ചെറിയ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനായ നടന്മാരില്‍ ഒരാളാണ് കലാഭവന്‍ ഹനീഫ്. സൂപ്പര്‍ താരങ്ങൾ അണിനിരന്ന സിനിമകളില്‍ ഉള്‍പ്പെടെ അഭിനയിച്ച് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിൽ സജീവ സാന്നിധ്യമാണ് അദ്ദേഹം. 

ADVERTISEMENT

1990 ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കംകുറിക്കുന്നത്. ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളികയിലെ കല്യാണചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രീതിയാർജിച്ച വേഷങ്ങളായിരുന്നു. 

ADVERTISEMENT

ലെന പ്രധാന വേഷത്തിലെത്തിയ വനിത എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനം പ്രത്യക്ഷപ്പെട്ടത്.