ധനുഷ് നായകനായെത്തുന്ന വാത്തി റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 17ന് ശിവരാത്രി റിലീസായാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. വാ വാത്തി എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വിഡിയോ മൂന്നു കോടി ആളുകൾ കണ്ടു കഴിഞ്ഞു. മലയാളി നടി സംയുക്ത മേനോൻ ആണ് നായികയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധനുഷ് നായകനായെത്തുന്ന വാത്തി റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 17ന് ശിവരാത്രി റിലീസായാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. വാ വാത്തി എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വിഡിയോ മൂന്നു കോടി ആളുകൾ കണ്ടു കഴിഞ്ഞു. മലയാളി നടി സംയുക്ത മേനോൻ ആണ് നായികയായി എത്തുന്നത്.

ADVERTISEMENT

വെണ്‍കി ആറ്റ്ലുരി എന്ന തെലുങ്ക് സംവിധായകനാണ് വാത്തി ഒരുക്കുന്നത്.  പി. സായി കുമാർ, സമുദ്രക്കനി, നാര ശ്രിനിവാസ്, പ്രവീണ, ഹരീഷ് പേരടി, രാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ADVERTISEMENT

ജി.വി പ്രകാശാണ് സംഗീത സംവിധായകന്‍. തമിഴിലും തെലുങ്കിലും ഒരേസമയമാകും ചിത്രം റിലീസിനെത്തുക. സിത്താര പ്രൊഡക്‌ഷന്‍സ് നിർമിക്കുന്ന ചിത്രം ഫെബ്രുവരി 17ന് സ്കന്ദാ സിനിമാസും ഐന്‍സ്റ്റിന്‍ മീഡിയയും ചേര്‍ന്നാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.